കോഴിക്കോട് ട്രെയിനിൽ തീകൊളുത്തിയ സംഭവത്തിൽ പൊള്ളലും പരിക്കുമേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കും. അവർക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.
Minister for Health and Woman and Child Development
Government of Kerala