SAT Visited the hospital

എസ്.എ.ടി. ആശുപത്രി സന്ദർശിച്ചു

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ഒരു ബ്ലോക്കിൽ വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ ആശുപത്രി സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. സമഗ്ര സമിതി അന്വേഷണം നടത്തും. ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കും.