Updated website for Dental College

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ നവീകരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി. www.gdctvm.org കോളേജിന്റെ അക്രഡിറ്റേഷനും ദന്തൽ കൗൺസിൽ അംഗീകാരത്തിനും ഉപകരിക്കും. രോഗികൾക്ക് ചികിത്സാസംബന്ധമായ വിവരശേഖരണത്തിനും ഇത് ഉപകാരപ്രദമാണ്.