A citizen of Uzbekistan with a degree in Ayurveda

ആയുർവേദ ബിരുദം നേടിയ ഉസ്‌ബെക്കിസ്ഥാൻ പൗരൻ

ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് സ്‌കോളർഷിപ്പ് പദ്ധതി പ്രകാരം തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ആദ്യ വിദേശ വിദ്യാർഥിയായ ഉസ്‌ബെക്കിസ്ഥാൻ പൗരൻ ഡോണിയർ അസിമൊവ്ഡോണിയർ അസിമൊവ് ബിഎഎംഎസ് കോഴ്‌സ് പൂർത്തിയാക്കി. ആയുർവേദത്തിന്റെ പ്രശസ്തി ലോകത്തിന്റെ മറ്റുഭാഗങ്ങളിലെത്തിക്കാൻ ആയുർവേദ കോളേജിലെ പഠനം സഹായകരമാകട്ടെ.