ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം
ഉപകരണങ്ങളുടെ അറ്റകുറ്റപണികൾ, പ്രോസസർ അപ്ഗ്രഡേഷൻ നടപടികൾ ദ്രുത ഗതിയിൽ ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് കുടിശികയില്ല ശ്രുതിതരംഗം പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ആരോഗ്യ വകുപ്പിന് […]