ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്ക് രണ്ടാം വർഷ എംബിബിഎസിന് അംഗീകാരം
ടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്ക് രണ്ടാം വർഷ എംബിബിഎസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മീഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള […]