ഹെൽത്ത് കാർഡ് നിയമ നടപടികൾ ഒരു മാസത്തിന് ശേഷം

സംസ്ഥാനത്ത് ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കും ആരംഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണ്. […]

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി

ടൈഫോയ്ഡ് വാക്‌സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള […]

സംസ്ഥാന വ്യാപകമായി പാഴ്‌സലുകളിൽ സ്റ്റിക്കർ പരിശോധന

സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകൾക്ക് പിഴ സ്റ്റിക്കറില്ലാത്ത 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകൾ […]

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ 247 പരിശോധനകള്‍, 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച […]

ഹെൽത്ത് കാർഡ് രണ്ടാഴ്ച കൂടി സാവകാശം നടപടി ഫെബ്രുവരി 16 മുതൽ

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കും. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ […]

ഒരാഴ്ചയ്ക്കിടെ പ്രത്യേക പരിശോധന 2551 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 102 എണ്ണം

 സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ […]

പ്രത്യേക പരിശോധന 641 സ്ഥാപനങ്ങളിൽ; അടപ്പിച്ചത് 36 എണ്ണം

സംസ്ഥാന വ്യാപകമായി ഞായർ, തിങ്കൾ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകൾ […]

അപേക്ഷാ സമയം ദീർഘിപ്പിച്ചു

കേരളസംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ വനിതാ സംവിധായകരിൽ നിന്നും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംവിധായകരിൽ നിന്നും ചലച്ചിത്ര നിർമ്മാണത്തിനുള്ള പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 16 […]

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 6 മണിവരെ ഒ. പി

3 ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരം 6 മണിവരെ ആർദ്രം മാനദണ്ഡ പ്രകാരമുള്ള ഒ.പി. സേവനം ലഭ്യമാണ്. ഇത്തരത്തിൽ പ്രവർത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി പരാതികൾ അറിയിക്കാം.

ആദ്യം അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തും 

കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൻമേൽ ആദ്യം അന്വേഷിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്താൻ വിശദമായ ശാസ്ത്രീയ […]