ജനറൽ നഴ്സിങ്ങിന് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിങ് സ്കൂളുകളിലെ ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി […]

സ്ഥാപനങ്ങളിൽ പോഷ് ആക്ടനുസരിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ വിവരങ്ങൾ നൽകണം

പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപനമേധാവികൾ, അവരുടെ സ്ഥാപനത്തിൽ POSH ACT പ്രകാരം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ, പരാതി സംബന്ധിച്ച വിവരങ്ങൾ, റിപ്പോർട്ട് എന്നിവ […]

ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ […]

കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നൽകും 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നൽകുന്നത്.

താനൂർ ബോട്ടപകടം മാനസിക പിന്തുണ ഉറപ്പാക്കും

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും തീവ്ര മാനസികാഘാതത്തിൽ നിന്നും മുക്തമാക്കാൻ ആരോഗ്യ വകുപ്പ് മാനസിക പിന്തുണ ഉറപ്പാക്കും . ആരോഗ്യ കേന്ദ്രങ്ങൾ വഴി […]

അർഹതാനിർണയ പരീക്ഷ മെയ് 18 ന്

കേരളത്തിൽ വിവിധ യൂണിവേഴ്‌സിറ്റി/ കേരള നഴ്‌സസ്സ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് കോഴ്‌സുകൾ പൂർത്തിയാക്കി അവസാന വർഷ പരീക്ഷ എഴുതുവാൻ […]

വടകര ജില്ലാ ആശുപത്രിയിൽ 13.70 കോടിയുടെ വികസന പ്രവർത്തനങ്ങൾ

വടകര ജില്ലാ ആശുപത്രിയിൽ 13.70 കോടിയുടെ പുതിയ അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും പീഡിയാട്രിക് ഐസിയുവിന്റെയും പ്രവർത്തനം ആരംഭിച്ചു. ഈ കെട്ടിടത്തിൽ ഒരു മേജർ ഓപ്പറേഷൻ തീയേറ്റർ, ഒരു […]

ട്രെയിനിൽ തീകൊളുത്തിയ സംഭവം സൗജന്യ ചികിത്സ ഉറപ്പാക്കും

കോഴിക്കോട് ട്രെയിനിൽ തീകൊളുത്തിയ സംഭവത്തിൽ പൊള്ളലും പരിക്കുമേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കും. അവർക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ […]

നാഷണൽ ആയുഷ് മിഷൻ നിയമനങ്ങൾ കൃത്യമായ മാനദണ്ഡങ്ങളനുസരിച്ച്

ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ആരോഗ്യ സ്ഥാപനങ്ങളിൽ സ്ഥിരം തസ്തികകളിൽ നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്. ചില തസ്തികളിൽ […]

ഹെൽത്ത് കാർഡിന് രണ്ടു നാൾ, ടൈഫോയ്ഡ് വാക്സിൻ 96 രൂപയ്ക്കും ലഭ്യം

സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണ്. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്‌സിൻ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയിൽ 350 രൂപ […]