വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരും ഡോക്‌സിസൈക്ലിൻ കഴിക്കണം

എലിപ്പനിയ്ക്ക് സാധ്യത- അതീവ ജാഗ്രത വെള്ളം കയറിയ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി അവലോകന യോഗം ചേർന്നു. കനത്ത മഴയെ തുടർന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാൽ പകർച്ചവ്യാധികൾ […]

കനത്തമഴ, ക്യാമ്പുകൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണം

മഴയോടുബന്ധമായുള്ള പകർച്ചവ്യാധികൾക്കെതിരെ അതീവ ശ്രദ്ധ വേണം സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ശ്രദ്ധ വേണം. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ […]

വാക്‌സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള ഗർഭിണികളും 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും വാക്‌സിൻ സ്വികരിക്കണം

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 12,486 […]

ഐ.സി.യു., വെന്റിലേറ്റർ നിരക്ക് വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ല

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐ.സി.യു., വെന്റിലേറ്റർ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ല. നിലവിലുള്ള സ്ഥിതി തുടരുന്നതാണ്.

പബ്ലിക് ഹെൽത്ത് ലാബുകളിലുൾപ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും

പബ്ലിക് ഹെൽത്ത് ലാബുകളിലുൾപ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും പബ്ലിക് ഹെൽത്ത് ലാബുകളുൾപ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. ഐ.സി.എം.ആർ. മാനദണ്ഡ […]

നിപ പ്രതിരോധം- ജില്ലകളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം

ജില്ലകൾ ജാഗ്രത തുടരണം സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള […]

കോഴിക്കോട് ജില്ലയിൽ നിപ്പ രോഗബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ചട്ടം 300 അനുസരിച്ച് 14.09.2023-ന് നടത്തിയ പ്രസ്താവന

കോഴിക്കോട് ജില്ലയിൽ നിപ്പ രോഗബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ചട്ടം 300 അനുസരിച്ച് 14.09.2023-ന് നടത്തിയ പ്രസ്താവന കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് […]

8 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും

ആലുവയിൽ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്നും 1 ലക്ഷം രൂപ അനുവദിക്കും. കുട്ടിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ സൗജന്യ […]

സംസ്ഥാനത്ത് 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി

സംസ്ഥാനത്ത് 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതുതായി 43 മെഡിക്കൽ പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകി. ആലപ്പുഴ മെഡിക്കൽ […]

ഭക്ഷ്യ സുരക്ഷാ ലൈസൻസിനുള്ള അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കും

ഭക്ഷ്യ സുരക്ഷാ ലൈസൻസിനുള്ള അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് […]