വിൽപന യോഗ്യമല്ലാത്ത കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരെ കർശന നടപടി
സംസ്ഥാനത്ത് 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ സംസ്ഥാനത്ത് ഇനിമുതൽ ശുദ്ധത ഉറപ്പുവരുത്തി വേണം കുപ്പിവെള്ളം വിൽക്കുവാൻ.ഇതിനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ ശുദ്ധതാ […]