ആശുപത്രികളെ ഊർജ സ്വയം പര്യാപ്‌തമാക്കാൻ ഊർജം ആരോഗ്യം പദ്ധതി
ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ സമാന്തര ഊർജ ഉപയോഗം സാക്ഷാത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ‘ഊർജം ആരോഗ്യം’. സർക്കാരിന്റെ പ്ലാൻ ഫണ്ട്, കെ.എസ്.ഇ.ബി.ഇ.യുടെ പിന്തുണ, […]