സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കി
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി ചർച്ച ചെയ്ത് രൂപീകരിച്ച മാർഗരേഖ പുറത്തിറക്കി. സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും മാർഗരേഖയിൽ വിശദമായി […]