മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ ആശുപത്രികൾ
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ സര്‍ക്കാര്‍ ആശുപത്രികൾ. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, […]