സർക്കാർ മേഖലയിൽ ആദ്യം: എസ്.എം.എ. രോഗികൾക്ക് സ്‌പൈൻ സർജറി ആരംഭിച്ചു
എസ്.എം.എ. രോഗികൾക്ക് ആശ്വാസം സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ […]