പൊള്ളലേറ്റവർക്ക് ഇനി ലോകോത്തര ചികിത്സ; നൂതന സേവനവുമായി കേരളത്തിൽ ആദ്യ സ്‌കിൻ ബാങ്ക്
പൊള്ളലേറ്റവർക്ക് ഇനി ലോകോത്തര ചികിത്സ; നൂതന സേവനവുമായി കേരളത്തിൽ ആദ്യ സ്‌കിൻ ബാങ്ക് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്ക് നിലവിൽ വന്നു. […]