മാര്‍ച്ച് 8 രാത്രി 9 മണിയ്ക്ക് വനിതകള്‍ക്കായി മാരത്തോണ്‍
അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ സമാപനത്തിന്റെ ഭാഗമായി കായികക്ഷമത, ആരോഗ്യം, ശാരീരികക്ഷമത എന്നീ ഗുണങ്ങള്‍ സ്ത്രീകളില്‍ വളര്‍ത്തുക […]