ശബരിമല തീർത്ഥാടനം: വിപുലമായ ആരോഗ്യ അവബോധ പ്രവർത്തനങ്ങൾ
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഇത്തവണ വിപുലമായ ആരോഗ്യ അവബോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, അപ്പാച്ചിമേട്, നീലിമല, ചരൽമേട്, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളിലൂടെയും ഇതിനിടയിലുള്ള 19 […]