രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് 14 കാരുണ്യ സ്പര്‍ശം കൗണ്ടറുകളിലൂടെ ഏറ്റവും മിതമായ വിലയില്‍ 250ലധികം കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കി.
https://www.facebook.com/share/v/1Yxozm9wEn/