Loading

Tag: മന്ത്രി കെ.കെ ശൈലജ

418 posts

സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍

സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍

25 മുതല്‍ 108 ല്‍ വിളിച്ചാല്‍ സമയനഷ്ടമില്ലാതെ ഉടന്‍ ആശുപത്രിയിലെത്താം കോള്‍ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു തിരുവനന്തപുരം: സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്-108'ന്റെ കേന്ദ്രീകൃത കോള്‍സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്കിലെ

കാൻസർ ചികിത്സാരംഗത്ത്  കേരളം മാലദ്വീപുമായി സഹകരിക്കും

കാൻസർ ചികിത്സാരംഗത്ത്  കേരളം മാലദ്വീപുമായി സഹകരിക്കും

*റീജിയണൽ കാൻസർസെന്ററും  മാലദ്വീപ് ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഒപ്പുവച്ചു മാലദ്വീപിലെ കാൻസർ ചികിത്സാരംഗം മെച്ചപ്പെടുത്തുന്നതിന് കേരളത്തിന്റെ കൈത്താങ്ങ്. കേരള സർക്കാരും റീജിയണൽ കാൻസർസെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ എന്നിവർ ചേർന്ന്

അപൂര്‍വ രോഗം ബാധിച്ച സുരേഷിന് ഓണസമ്മാനമായി പ്രത്യേക ഓട്ടോ

അപൂര്‍വ രോഗം ബാധിച്ച സുരേഷിന് ഓണസമ്മാനമായി പ്രത്യേക ഓട്ടോ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കുന്നത്തുവീട്ടില്‍ സുരേഷ് കുമാറിന്(43) ഈ ഓണം ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയ സുരേഷ് കുമാറിന് വലിയ കൈത്താങ്ങുകയാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ 'വീ കെയര്‍' പദ്ധതി. അമിത ശരീര വളര്‍ച്ചയ്ക്ക് കാരണമാകുന്ന അക്രോജൈജാന്റിസം എന്ന അപൂര്‍വരോഗം ബാധിച്ച സുരേഷ് കുമാറിന് ആരോഗ്യ

രാജ്യത്തെ ആദ്യ ഗവ. ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

രാജ്യത്തെ ആദ്യ ഗവ. ഡെന്റല്‍ ലാബ്: പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഡെന്റല്‍ മെക്കാനിക്ക് ഗ്രേഡ്-1ല്‍ ഒരു തസ്തികയും

സ്ത്രീകളോടുള്ള സമീപനം മാറ്റിയെടുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 

സ്ത്രീകളോടുള്ള സമീപനം മാറ്റിയെടുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 

ബോധ്യം പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: സ്ത്രീകളോടും കുട്ടികളോടും ട്രാന്‍സ്‌ജെന്‍ഡറുകളോടുമുള്ള സമീപനം മാറ്റിയെടുക്കാന്‍ പോലീസ് സേനയ്ക്ക് കഴിയണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീയ്ക്കും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറിനും തുല്യത ഉറപ്പു വരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണ്. കാലം ഇത്ര പുരോഗമിച്ചിട്ടും ഭരണഘടനാപരമായ

ഗവര്‍ണറെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

ഗവര്‍ണറെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഇതുവരെ സര്‍ക്കാരിനും പ്രത്യേകിച്ചും തന്റെ വകുപ്പുകള്‍ക്കും വേണ്ടി ചെയ്ത സേവനങ്ങളെ മന്ത്രി പ്രത്യേകം അനുസ്മരിക്കുകയും ഗവര്‍ണര്‍ക്ക് നന്ദി പറയുകയും ചെയ്തു. ആരോഗ്യ മേഖലയിലെ അത്യന്തം ദുഷ്‌കരങ്ങളായ

ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച ദീപിക സ്ത്രീധനം മാഗസിന്റെ 25-ാം വാര്‍ഷിക ആഘോഷ, സ്ത്രീ ശാക്തീകരണ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ വച്ചാണ് മന്ത്രിക്ക് അവാര്‍ഡ് സമ്മാനിച്ചത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ഭരണ നിര്‍വഹണത്തിലും

പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം

പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം

തിരുവനന്തപുരം: പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഈ ഓണത്തിന് പ്രത്യേക ധനസഹായമായി 1,000 രൂപ അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി അക്കൗണ്ടില്‍

ചാന്ദ്രയാനോടൊപ്പം വിജയക്കുതിപ്പുമായി ഹെയ്ദി സാദിയയും: അഭിനന്ദനവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ചാന്ദ്രയാനോടൊപ്പം വിജയക്കുതിപ്പുമായി ഹെയ്ദി സാദിയയും: അഭിനന്ദനവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കേരളത്തിലെ ആദ്യ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ഒരു ടെലിവിഷനിലൂടെ വാര്‍ത്ത വായിക്കുകയായിരുന്നു ഹെയ്ദി സാദിയ. കൈരളി ന്യൂസിലാണ്

കൃത്രിമ കൈകള്‍ കൊണ്ട് മന്ത്രിയോടൊപ്പം ഉദ്ഘാടനം നിര്‍വഹിച്ച് ഹരിഹരന്‍നായര്‍

കൃത്രിമ കൈകള്‍ കൊണ്ട് മന്ത്രിയോടൊപ്പം ഉദ്ഘാടനം നിര്‍വഹിച്ച് ഹരിഹരന്‍നായര്‍

തിരുവനന്തപുരം: പ്രളയബാധിത മേഖലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള 2.35 കോടി രൂപയുടെ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിനോടൊപ്പം നിര്‍വഹിച്ചത് കഴിഞ്ഞ പ്രളയത്തില്‍ കൃത്രിമ കൈകള്‍ നഷ്ടപ്പെട്ട എറണാകുളം കിഴക്കേ കടിഞ്ഞല്ലൂരിലെ ഹരിഹരന്‍ നായരാണ്. സമാനതകളില്ലാത്ത പ്രളയത്തില്‍ മലയാളികള്‍ ഏറെ വേദനിച്ചതാണ്