നയനാമൃതം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നയനാമൃതം പദ്ധതിയെകൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ