Loading

Tag: പകര്‍ച്ചവ്യാധി

10 posts

പ്രളയാനന്തര രോഗ നിരീക്ഷണത്തിന് ഓണ്‍ലൈന്‍ ടൂള്‍കിറ്റ്

പ്രളയാനന്തര രോഗ നിരീക്ഷണത്തിന് ഓണ്‍ലൈന്‍ ടൂള്‍കിറ്റ്

തിരുവനന്തപുരം: പ്രളയാനന്തരമുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത് സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ( State PEID CELL- Prevention of Epidemics and Infectious Disease Cell) പുതിയ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം തയ്യാറാക്കിയതായി ആരോഗ്യ

എലിപ്പനിയില്‍ നിന്നും രക്ഷ നേടാന്‍ ശനിയാഴ്ച ഡോക്‌സി ഡേ

എലിപ്പനിയില്‍ നിന്നും രക്ഷ നേടാന്‍ ശനിയാഴ്ച ഡോക്‌സി ഡേ

പോളിയോ വാക്‌സിന്‍ ക്യാമ്പയിന്‍ പോലെ ഡോക്‌സിസൈക്ലിന്‍ ക്യാമ്പയിനും തിരുവനന്തപുരം: പ്രളയജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വരുന്ന ശനിയാഴ്ച മുതല്‍ 6 ശനിയാഴ്ചകളില്‍ ഡോക്‌സി ഡേ ആയി ആചരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പോളിയോ വാക്‌സിന്‍ ക്യാമ്പയിന്‍

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മഴക്കെടുതികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ഊര്‍ജിത നടപടികള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്‍ക്കൊണ്ട് വെല്ലുവിളി ഏറ്റെടുക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ജീവനക്കാര്‍ അവധി ഒഴിവാക്കി ജോലി

ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

മഴക്കാലം പനിക്കാലമാക്കാതിരിക്കാം: ശ്രദ്ധിച്ചാല്‍ രോഗങ്ങളോട് വിട പറയാം തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരോഗ്യ ജാഗ്രത എന്നപേരില്‍ വലിയ

നിപയ്ക്ക് ശേഷം പകര്‍ച്ചവ്യാധികളേയും അതിജീവിച്ച് ആരോഗ്യകേരളം

നിപയ്ക്ക് ശേഷം പകര്‍ച്ചവ്യാധികളേയും അതിജീവിച്ച് ആരോഗ്യകേരളം

കണ്‍ട്രോള്‍ റൂമുകളുടെയും താത്ക്കാലിക ആശുപത്രികളുടേയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും തിരുവനന്തപുരം: ചിട്ടയായതും വിശ്രമമില്ലാത്തതുമായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രളയാനന്തര പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് വിജയം കണ്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മറ്റ് പ്രളയങ്ങളെപ്പോലെ കേരളത്തില്‍ കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും: ആലപ്പുഴയില്‍ അവലോകനയോഗം

പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും: ആലപ്പുഴയില്‍ അവലോകനയോഗം

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ നടപ്പാക്കി വരുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടന്നു. ക്യാമ്പുകളിലേയും വീടുകളിലേയും തുടര്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ എല്ലായിടത്തും വിതരണം

പകര്‍ച്ചവ്യാധി നിരീക്ഷണത്തിന് ഓണ്‍ലൈന്‍ ടൂള്‍കിറ്റ്

പകര്‍ച്ചവ്യാധി നിരീക്ഷണത്തിന് ഓണ്‍ലൈന്‍ ടൂള്‍കിറ്റ്

എലിപ്പനി പ്രതിരോധം ശക്തമാക്കും മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അവലോകന യോഗം തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികളെ സംബന്ധിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌റ്റേറ്റ് പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ (PIED CELL- Prevention of Epidemics and Infectious Disease Cell) നിരീക്ഷണ സംവിധാനം (ലിങ്ക് ഇതാണ് https://ee.kobotoolbox.org/x/#ytLSbhD8 ) ഒരുക്കിയതായി

പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ്

പകര്‍ച്ചവ്യാധി പ്രതിരോധം: കരുതലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: രക്ഷാ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലായതോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിന്റെ ഭാഗമായി വലിയ ക്യാംപയിന്‍ സംഘടിപ്പിക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വ്യക്തമായ പ്ലാന്‍ ഉണ്ടാക്കി ഒരാഴ്ച മുമ്പേതന്നെ

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വാഹന പ്രചാരണ ക്യാംപയിന്‍

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വാഹന പ്രചാരണ ക്യാംപയിന്‍

തിരുവനന്തപുരം: പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യവുമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള വാഹന പ്രചാരണ ക്യാംപയിന് തിരുവന്തപുരത്ത് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ഗ്രാഡിയാസോ ഇവന്റ് മാനേജ്‌മെന്റാണ് മഴക്കാല രോഗ ബോധവല്‍ക്കരണ പ്രതിരോധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാഹന പ്രചാരണ

പകര്‍ച്ചവ്യാധി മരണങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പകര്‍ച്ചവ്യാധി മരണങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പകര്‍ച്ചവ്യാധി മരണങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി ആശുപത്രി അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും വളരെയധികം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലും