Loading

Tag: കുടുംബാരോഗ്യ

3 posts

ആര്‍ദ്രം മിഷന്‍ : ജില്ലയില്‍ 45 പാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തു

ആര്‍ദ്രം മിഷന്‍ : ജില്ലയില്‍ 45 പാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തു

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഈ വര്‍ഷം 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന  പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ , സെക്രട്ടറിമാര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സൂപ്രണ്ട് എന്നിവരുടെ യോഗം  ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍

പ്രമേഹജന്യ നേത്രപടല രോഗനിര്‍ണയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പ്രമേഹജന്യ നേത്രപടല രോഗനിര്‍ണയം കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നയനാമൃതം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രോഗങ്ങള്‍ പ്രാഥമിക തലത്തില്‍ തന്നെ നിര്‍ണയിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നയനാമൃതം പദ്ധതിയെകൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി നേരത്തെ

മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് വിദഗ്ധ പരിശീലനം

മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് വിദഗ്ധ പരിശീലനം

മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് വിദഗ്ധ പരിശീലനം: 503 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ടീം ബില്‍ഡിംഗ് ട്രെയിനിംഗ് 6,000ലധികം പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും