Loading

Category: Press Releases

340 posts

ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പി സെന്ററുകള്‍ രജിസ്റ്റര്‍ ചെയ്യണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഭിന്നശേഷിക്കാര്‍ക്കുള്ള തെറാപ്പി സെന്ററുകള്‍ രജിസ്റ്റര്‍ ചെയ്യണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകിച്ച് ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായവ ബാധിച്ചവര്‍ക്കായി തെറാപ്പി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ മേഖലയില്‍ വിവിധ തെറാപ്പി സെന്ററുകളെ സംബന്ധിച്ചും അവരുടെ സേവനങ്ങളെ സംബന്ധിച്ചും വ്യാപകമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്.

മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് വിദഗ്ധ പരിശീലനം

മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് വിദഗ്ധ പരിശീലനം

മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിന് വിദഗ്ധ പരിശീലനം: 503 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ടീം ബില്‍ഡിംഗ് ട്രെയിനിംഗ് 6,000ലധികം പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഈ വര്‍ഷം തെരഞ്ഞെടുത്ത 503 കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെയും

എയിംസ്: കേരളത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എയിംസ്: കേരളത്തിന് നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ശക്തമായ പ്രതിഷേധം അറിയിക്കും തിരുവനന്തപുരം: സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ വച്ച് കേന്ദ്ര ആരോഗ്യ

മാള കെ കരുണാകരന്‍ സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം 4 ന്

മാള കെ കരുണാകരന്‍ സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം 4 ന്

മാള കെ കരുണാകരന്‍ സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ പി കെട്ടിടം ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നാളെ (ഓഗസ്റ്റ് 4) രാവിലെ 9 ന് നിര്‍വഹിക്കും. അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥിയാകും. ജില്ലാ

കുടിവെള്ള പരിശോധനയ്ക്ക് മൊബൈൽ ലാബ് നാളെ ആലപ്പുഴയിലെത്തുമെന്ന് ആരോഗ്യമന്ത്രി

കുടിവെള്ള പരിശോധനയ്ക്ക് മൊബൈൽ ലാബ് നാളെ ആലപ്പുഴയിലെത്തുമെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. നിലവിൽ തിരുവല്ലയിൽ മാത്രമാണ് പരിശോധനയ്ക്ക് സൗകര്യം എന്നതു പരിഗണിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബിന്റെ സേവനവും ജില്ലയ്ക്ക് വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയോ അടുത്ത ദിവസമോ അത് ജില്ലയിലെത്തുമെന്ന് മന്ത്രി പറഞ്ഞു. കളക്ട്രേറ്റിലെ ദുരിതാശ്വാസ അവലോകന

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ സംഘം വിലയിരുത്തി

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 5ന് ഉന്നതതലയോഗം ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ കര്‍ശന നിര്‍ദേശം ആലപ്പുഴ: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. കുപ്പപ്പുറം, എന്‍.എസ്.എസ്. ജെട്ടി എന്നീ ക്യാമ്പുകളും കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു.

മുലയൂട്ടല്‍ വാരാചരണം: ഐ.എ.പി., വിമന്‍സ് കോളേജ് സംയുക്ത പരിപാടി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

മുലയൂട്ടല്‍ വാരാചരണം: ഐ.എ.പി., വിമന്‍സ് കോളേജ് സംയുക്ത പരിപാടി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക് (ഐ.എ.പി.) തിരുവനന്തപുരവും വിമന്‍സ് കോളേജിലെ വിമന്‍ സെല്‍ യൂണിറ്റും സംയുക്തമായി വഴുതക്കാട് ഗവ. വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച മുലയൂട്ടല്‍ വാരാചരണ പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ പ്രവര്‍ത്തകരും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി

മാതൃ മരണ നിരക്ക് കുറക്കുന്നതില്‍ അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുത്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മാതൃ മരണ നിരക്ക് കുറക്കുന്നതില്‍ അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍ വഹിക്കുന്ന പങ്ക് വളരെ വലുത്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അംഗന്‍വാടികളെ ആധുനികവത്ക്കരിക്കും തിരുവനന്തപുരം: മാതൃ മരണ നിരക്ക് കുറയ്ക്കുന്നതില്‍ അംഗന്‍വാടി വര്‍ക്കര്‍മാരും ആശാ വര്‍ക്കര്‍മാരും ചെയ്യുന്ന പ്രവര്‍ത്തനം വളരെ വലുതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ത്യയില്‍ ഏറ്റവും കുറവ് മാതൃമരണ നിരക്കുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.

മുലയൂട്ടല്‍ വാരാചരണം : ആഗസ്റ്റ് 1 മുതല്‍ 7 വരെ (പ്രത്യേക ലേഖനം)

മുലയൂട്ടല്‍ വാരാചരണം : ആഗസ്റ്റ് 1 മുതല്‍ 7 വരെ (പ്രത്യേക ലേഖനം)

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക ലേഖനം കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി മുലയൂട്ടല്‍ വാരാചരണം : ആഗസ്റ്റ് 1 മുതല്‍ 7 വരെ 1990 മുതല്‍ എല്ലാം വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരം ആചരിച്ചു വരുന്നു. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും