Loading

Category: Press Releases

423 posts

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന ചാനലൈസിംഗ് ഏജന്‍സികളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ലെവല്‍ (2) സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തിന് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അര്‍ഹമായതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ (NSCFDC)

ശ്രീചിത്ര ഹോമിന്റെ മകള്‍ സുധിനയ്ക്ക് മാംഗല്യം

ശ്രീചിത്ര ഹോമിന്റെ മകള്‍ സുധിനയ്ക്ക് മാംഗല്യം

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ശ്രീചിത്രാ ഹോമിലെ അന്തേവാസിയായ സുധിനയും വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സഞ്ജയ് ഭവനില്‍ പരേതനായ ചന്ദ്രന്‍നായരുടേയും കുമാരി ചന്ദ്രന്റേയും മകന്‍ സഞ്ജയ് ചന്ദ്രനും വിവാഹിതരായി. ആരോഗ്യ സാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വരന് താലിമാല കൈമാറിയത്. ശ്രീചിത്ര ഹോം ആഡിറ്റോറിയത്തില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന

1. അംഗന്‍വാടി ജീവനക്കാര്‍ 82,300 രൂപ സംഭാവന നല്‍കി തിരുവനന്തപുരം ഐ.സി.ഡി.എസ്. അര്‍ബന്‍-4 അംഗന്‍വാടി ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനമായ 82,300 രൂപ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി.           2. അംഗന്‍വാടി ജീവനക്കാര്‍ 61,000 രൂപ സംഭാവന നല്‍കി തിരുവനന്തപുരം ഐ.സി.ഡി.എസ്. അര്‍ബന്‍-3 (പേരൂര്‍ക്കട) അംഗന്‍വാടി ജീവനക്കാര്‍

ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്: ഡി.പി.ആര്‍. തയ്യാറാക്കാന്‍ നിര്‍ദേശം

ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്: ഡി.പി.ആര്‍. തയ്യാറാക്കാന്‍ നിര്‍ദേശം

ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്: അടിയന്തരമായി ഡി.പി.ആര്‍. തയ്യാറാക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി തിരുവനന്തപുരം: കണ്ണൂരില്‍ പുതുതായി ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) അടിയന്തരമായി തയ്യാറാക്കാന്‍, ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയ കിറ്റ്‌കോയ്ക്ക് ആരോഗ്യ, സാമൂഹ്യനീതി, വനിതാ

ആരോഗ്യ മേഖലയില്‍ മറ്റൊരു നാഴികക്കല്ല്: സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ യാഥാര്‍ത്ഥ്യമായി

ആരോഗ്യ മേഖലയില്‍ മറ്റൊരു നാഴികക്കല്ല്: സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ യാഥാര്‍ത്ഥ്യമായി

ജില്ലാ, ജനറല്‍ ആശുപത്രികളില്‍ മികച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാര്‍ത്ഥ്യമാക്കിയതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇനിമുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി

200-ലധികം വീടുകള്‍ താമസയോഗ്യമാക്കി പ്രജ്വലയിലെ 30 യുവതികള്‍

200-ലധികം വീടുകള്‍ താമസയോഗ്യമാക്കി പ്രജ്വലയിലെ 30 യുവതികള്‍

തിരുവനന്തപുരം: പ്രളയദുരന്തത്തെ അതിജീവിച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കരുത്ത് പകര്‍ന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പദ്മശ്രീ ഡോ. സുനിത കൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയായ 'പ്രജ്വല'. വെള്ളം കയറി തകരാറുകള്‍ സംഭവിച്ച ആലപ്പുഴ കുട്ടനാട്ടിലെ 200-ലധികം വീടുകള്‍ താമസ യോഗ്യമാക്കിയിരിക്കുകയാണ് പ്രജ്വലയിലെ 30 വനിതകള്‍. 3 ആഴ്ച നീണ്ടുനിന്ന

ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം കേരളത്തിന്

ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം കേരളത്തിന്

ഗുണമേന്മയ്ക്കുള്ള അംഗീകാരം ലഭിച്ചത് ചാലക്കുടി, നൂല്‍പ്പുഴ ആശുപത്രികള്‍ക്ക് തിരുവനന്തപുരം: രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളായി ചാലക്കുടി താലൂക്ക് ആശുപത്രിയെയും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യൂ.എ.എസ്.) പ്രകാരം നടന്ന പരിശോധനയിലാണ് ചാലക്കുടി താലൂക്ക് ആശുപത്രി

കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് 564 കോടി

കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് 564 കോടി

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ഹിറ്റ്‌സിനെ (HITES) ചുമതലപ്പെടുത്തിയിരുന്നു. ഹിറ്റ്‌സ് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരമാണ് ഭരണാനുമതി നല്‍കിയത്.

ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ അപലപിച്ചു

ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ അപലപിച്ചു

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് നേരെയുണ്ടായ കൈയ്യേറ്റത്തില്‍ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അപലപിച്ചു.  

ആംബുലന്‍സ് കത്തിയ സംഭവം: ചമ്പക്കുളം ആശുപത്രി പുതുക്കി പണിയും

ആംബുലന്‍സ് കത്തിയ സംഭവം: ചമ്പക്കുളം ആശുപത്രി പുതുക്കി പണിയും

മോഹനന്‍നായരുയും ഷിബുവിന്റേയും കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു തിരുവനന്തപുരം: അത്യാസന്ന നിലയിലായിരുന്ന രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയതിന് ശേഷം ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തീപിടുത്തം നടന്ന ചമ്പക്കുളം കമ്മ്യൂണിറ്റി ഹേല്‍ത്ത് സെന്ററും അപകടത്തില്‍ മരിച്ച മോഹനന്‍ നായരുടെ വീടും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ആശുപത്രി പുതുക്കിപ്പണിയാന്‍