Loading

Category: Press Releases

1251 posts

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

തിരുവനന്തപുരം: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുടെ നിര്‍ദേശാനുസരണം വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. നീതി ആയോഗ്

അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുന്നുവെന്നു മന്ത്രി കെ കെ ശൈലജ

അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുന്നുവെന്നു മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : മസ്തിഷ്‌കമരണത്തെതുടർന്നുള്ള അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനായി നിരവധി ശിൽപ്പശാലകൾ സംഘടിപ്പപിക്കുന്നുണ്ട്. മസ്തിഷ്‌കമരണ സ്ഥിരീകരണപ്രക്രിയ ഏകോപിപ്പിക്കാൻ എല്ലാ ജില്ലയിലും ഡെപ്യൂട്ടി ഡിഎംഒമാരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്. ഏകദേശം 300 സർക്കാർ ഡോക്ടർമാർക്ക് പരിശീലനം നൽകി. കരൾ മാറ്റിവയ്ക്കാനുള്ള

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാര്‍ച്ച് മാസത്തിനകം പൂര്‍ത്തിയാക്കും: പഞ്ചായത്ത് പ്രസിഡന്റുമാരുടെ അടിയന്തിര യോഗം

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാര്‍ച്ച് മാസത്തിനകം പൂര്‍ത്തിയാക്കും: പഞ്ചായത്ത് പ്രസിഡന്റുമാരുടെ അടിയന്തിര യോഗം

തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കാനുള്ള കുടുബാരോഗ്യ കേന്ദ്രങ്ങള്‍ മാര്‍ച്ച് മാസത്തിനകം പൂര്‍ത്തിയാക്കുമെ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഉറപ്പ് നല്‍കി. സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നട അടിയന്തിര യോഗത്തിലാണ്  പഞ്ചായത്ത് പ്രസിഡന്റുമാര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ്  കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാന്‍

ഭിക്ഷാടന നിരോധന നിയമം കൊണ്ടുവരും: കെ.കെ. ശൈലജ ടീച്ചര്‍

ഭിക്ഷാടന നിരോധന നിയമം കൊണ്ടുവരും: കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് യാചകനിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ത്ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാന യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിയമസഭയില്‍ അഡ്വ. പി. ഐഷാപോറ്റി, എം. എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവേയാണ്

ക്യാന്‍സര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ശക്തമാക്കണം: ആരോഗ്യ വകുപ്പ് മന്ത്രി

ക്യാന്‍സര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ശക്തമാക്കണം: ആരോഗ്യ വകുപ്പ് മന്ത്രി

ക്യാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിക്കുന്ന പാലിയേറ്റീവ് കീമോതെറാപ്പി യൂണിറ്റിന്റെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം നിലമ്പൂര്‍ പീവീസ്

ഹെല്‍ത്ത് ക്യൂബ് പരിശോധനയ്ക്ക് തുടക്കമാകുന്നു

ഹെല്‍ത്ത് ക്യൂബ് പരിശോധനയ്ക്ക് തുടക്കമാകുന്നു

ജില്ലയിലെ ആദിവാസി മേഖലകളില്‍ രോഗനിര്‍ണയം എളുപ്പത്തിലാക്കാനും അതുവഴി രോഗങ്ങള്‍ തടയാനും സഹായകമായ പരിശോധനാ സംവിധാനം ഹെല്‍ത്ത് ക്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐഡിയ സെല്ലുലാര്‍ കമ്പനിയുടെ സഹായത്തോടെയാണ് ഹെല്‍ത്ത് ക്യൂബ് എന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കോര്‍പ്പറേറ്റീവ് സര്‍വീസ് റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വാങ്ങി നല്‍കിയ

ബജറ്റ് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരും: ആരോഗ്യ വകുപ്പ് മന്ത്രി

ബജറ്റ് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരും: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി ബജറ്റില്‍ വലിയ തുകയാണ് മാറ്റി വച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്ന പൊതു ആരോഗ്യ സേവനത്തിനായി 1685.70 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. രോഗം

ഇനിയിവര്‍ക്ക് എല്ലാവരുമുണ്ട്: ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രിയും

ഇനിയിവര്‍ക്ക് എല്ലാവരുമുണ്ട്: ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രിയും

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ മലപ്പുറം തവനൂര്‍ അഗതിമന്ദിരത്തില്‍ നിന്നും കഴിഞ്ഞ ദിവസം വിവാഹിതരായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളായ സുഗന്ധിയുടെ വീട് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ഉള്‍ഗ്രാമമായ വണ്ടൂര്‍ ഇളങ്കൂര്‍ എടക്കാടുള്ള ഭര്‍ത്താവിന്റെ വസതിയിലാണ് മന്ത്രിയെത്തി ആശംസയറിയിച്ചത്.

2018-19 ബജറ്റ്: സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ ഊന്നല്‍; ആരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്: കെ.കെ. ശൈലജ ടീച്ചര്‍

2018-19 ബജറ്റ്: സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ ഊന്നല്‍; ആരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്: കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കും സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയത് സന്തോഷകരവും സ്വാഗതാര്‍ഹവുമാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അതോടൊപ്പം ആരോഗ്യ മേഖലയ്ക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കിയതും സന്തോഷകരമാണ്. വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ബജറ്റായിരുന്നു ഇത്.

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്‍റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്‍റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സത്വര ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സുസ്തിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പദ്ധതിയാവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന

Skip to content