Loading

Category: Press Releases

1178 posts

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്   എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? തിരുവനന്തപുരം: കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി

പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയ്ക്ക് 2.35 കോടി

തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പിനായി വനിത ശിശുവികസന വകുപ്പ് 2,35,20,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത

202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638

202 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2088 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 2638

ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകള്‍

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകള്‍

15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളും തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 102 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്.

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

തിരുവനന്തപുരം: മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള 4 നില ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലപരിമിതിയാല്‍

വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 13 വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ 56 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതിയതില്‍ 54 വിദ്യാര്‍ത്ഥിനികളും വിജയിച്ച് ഉന്നത പഠനത്തിന് യോഗ്യത നേടി. കൊല്ലം,

അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്‌ടേഴ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്‍ക്കും ആദരവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സാധാരണ എല്ലാ വര്‍ഷവും വളരെ വിപുലമായ രീതിയിലാണ്

സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരുവനന്തപുരം: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 14 ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നായി 70 കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍

ശ്രീചിത്ര ഹോമിന് നൂറുമേനി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു

ശ്രീചിത്ര ഹോമിന് നൂറുമേനി: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ ശ്രീചിത്ര ഹോമിലെ വിദ്യാര്‍ത്ഥികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രതികൂല സാഹചര്യത്തിലും പഠനത്തിന് മികവ് കാണിച്ച വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയാണ്. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്ലൊരു അന്തരീക്ഷമാണ് ശ്രീചിത്ര ഹോം ഒരുക്കിയത്.

Skip to content