Loading

Category: Media Scan

172 posts

ഐ.എം.എ.യുടെ ആറ്റുകാല്‍ പൊങ്കാല വൈദ്യ സഹായ സമിതി

ഐ.എം.എ.യുടെ ആറ്റുകാല്‍ പൊങ്കാല വൈദ്യ സഹായ സമിതി

തിരുവനന്തപുരം: ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വൈദ്യസഹായം നല്‍കുവാനും പകര്‍ച്ചവ്യാധികള്‍ തടയുവാനുമുള്ള നടപടികള്‍ എടുക്കുവാനും ഐ.എം.എ.യുടെ നേതൃത്വത്തിലുള്ള ആലോചനാ യോഗത്തില്‍ തീരുമാനം. ഐ.എം.എ.യുടെ ഭാരവാഹികള്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സാംക്രമിക രോഗ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വേണ്ട ജാഗ്രത പാലിക്കണമെന്ന്

സംസ്ഥാനത്ത് 547 പേര്‍ നിരീക്ഷണത്തില്‍; 10 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് 547 പേര്‍ നിരീക്ഷണത്തില്‍; 10 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: 77 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 547 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 508 പേര്‍ വീടുകളിലും 39 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 10

കൊറോണ വൈറസ് പ്രതിരോധം: പൊതുജനങ്ങൾക്കുളള നിർദ്ദേശങ്ങൾ

കൊറോണ വൈറസ് പ്രതിരോധം: പൊതുജനങ്ങൾക്കുളള നിർദ്ദേശങ്ങൾ

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. * സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുക്കുക. 20 സെക്കന്റോളം കൈകൾ കഴുക്കണം * കൈകൾ കഴുകാനായി ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കണം * കൈകൾ തുടയ്ക്കുവനായി പേപ്പർ ടവൽ/തുണികൊണ്ടുളള ടവൽ എന്നിവ ഉപയോഗിക്കുക * ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല

അന്താരാഷ്ട്ര വനിതാ വാരാചണം: മാര്‍ച്ച് 6ന് വിദ്യ

അന്താരാഷ്ട്ര വനിതാ വാരാചണം: മാര്‍ച്ച് 6ന് വിദ്യ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ ആറാം ദിനമായ (വിദ്യ) മാര്‍ച്ച് 6-ാം തീയതി വെള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ 'ജ്യോതിഷവും ജ്യോതി ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സര്‍വകലാശാലയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. രാവിലെ

കേരളം ഒന്നാമത്: നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനം

കേരളം ഒന്നാമത്: നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്ത സംസ്ഥാനം

ഏറ്റവുമധികം ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ച ബഹുമതിയും കേരളത്തിന് തിരുവനന്തപുരം: നാഷണല്‍ ട്രസ്റ്റിന്റെ നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളെ ചേര്‍ത്തതും ലീഗല്‍ ഗാര്‍ഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേര്‍ത്താണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളം ഈ വര്‍ഷം 4,000 നിയമാനുസൃത രക്ഷാകര്‍ത്താക്കളെ നിയമിച്ചപ്പോള്‍

കുഷ്ഠരോഗ നിർമ്മാർജനത്തിന് ലെപ്രസി ഡിക്ടഷൻ കാമ്പെയിൻ

കുഷ്ഠരോഗ നിർമ്മാർജനത്തിന് ലെപ്രസി ഡിക്ടഷൻ കാമ്പെയിൻ

Skip to content