Loading

Category: In News

11 posts

ഭക്ഷണം രുചികരമാകുന്നതോടൊപ്പം സുരക്ഷിതവുമാകണം:  മന്ത്രി കെ കെ ശൈലജ ടീച്ചർ

ഭക്ഷണം രുചികരമാകുന്നതോടൊപ്പം സുരക്ഷിതവുമാകണം:  മന്ത്രി കെ കെ ശൈലജ ടീച്ചർ

ഭക്ഷണം രുചികരമെന്നതുപോലെ സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷണം കഴിച്ചിട്ട് ആരോഗ്യമില്ലാതാകുന്ന അവസ്ഥയാണ് പുതിയ തലമുറയ്‌ക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ജില്ലാ ആശുപത്രിയിൽ പുതിയ കാന്റീൻ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആഹാര ക്രമീകരണത്തിലൂടെ ഒട്ടെറെ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും. രോഗത്തിന് ചികിത്സിക്കുന്നതിന് പകരം രോഗ

ആര്‍.സി.സി.യിലെ ആദ്യ വനിതാ ഡയറക്ടര്‍

ആര്‍.സി.സി.യിലെ ആദ്യ വനിതാ ഡയറക്ടര്‍

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ പത്തോളജി വിഭാഗം അഡീഷണല്‍ പ്രൊഫസറും ദേശീയ രക്താര്‍ബുദരോഗ നിര്‍ണയ വിദഗ്ധയുമായ ഡോ. രേഖ നായരെ ഡയറക്ടറായി നിയമിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആര്‍.സി.സി.യില്‍ നടപ്പാക്കി വരുന്ന വിവിധ വികസന പദ്ധതികള്‍ക്ക് കരുത്തേകാന്‍ ഡോ. രേഖ

അട്ടപ്പാടിക്ക് പുറമേ മലയോര, തീരദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

അട്ടപ്പാടിക്ക് പുറമേ മലയോര, തീരദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

ആദ്യ 1000 ദിന പരിപാടി 10 പുതിയ ഐ.സി.ഡി.എസ്. പ്രോജക്ടുകളിലേക്ക് വ്യാപിപ്പിക്കാന്‍ 1.30 കോടിയുടെ അനുമതി തിരുവനന്തപുരം: ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിന പരിപാടി അട്ടപ്പാടിക്ക് പുറമേ 10 ഐ.സി.ഡി.എസ്. പ്രോജക്ടുകളിലേക്ക് വ്യാപിപ്പിക്കാന്‍ 1,29,80,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രവാസി മലയാളികളടെ കൈത്താങ്ങ്

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രവാസി മലയാളികളടെ കൈത്താങ്ങ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് അമേരിക്കന്‍ പ്രവാസി മലയാളികള്‍ ഉറപ്പ് നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തുടക്കത്തില്‍ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് അവര്‍ സഹായം നല്‍കുന്നത്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും പുനരുദ്ധാരണവും സംബന്ധിച്ച് അമേരിക്കയില്‍ നടന്ന പ്രവാസി

മത്സ്യങ്ങളിലെ ഫോര്‍മാലിന്‍: ശക്തമായ നടപടികളുമായി മുന്നോട്ട് പോകും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

മത്സ്യങ്ങളിലെ ഫോര്‍മാലിന്‍: ശക്തമായ നടപടികളുമായി മുന്നോട്ട് പോകും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എല്ലാ ചെക്ക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കും തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിനായി എല്ലാ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കുന്നതാണ്. മാത്രമല്ല

ഭിന്നശേഷിക്കാര്‍ക്ക് ഗ്ലോബല്‍ ഐ.ടി. ചലഞ്ചില്‍ പങ്കെടുക്കാം

ഭിന്നശേഷിക്കാര്‍ക്ക് ഗ്ലോബല്‍ ഐ.ടി. ചലഞ്ചില്‍ പങ്കെടുക്കാം

തിരുവനന്തപുരം: കൊറിയന്‍ സര്‍ക്കാര്‍, കൊറിയന്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ഡിസബിലിറ്റീസും (KSRPD) യുനസ്‌കാപ്മായും (UNESCAP) സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഐ.ടി. ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരം. കാഴ്ച, കേള്‍വി എന്നിവയ്ക്കും ശാരീരികവും ബുദ്ധിപരവുമായ വികാസത്തിനും തകരാറുകളുള്ള 13 മുതല്‍ 19 വയസുവരെയുള്ള ഭിന്നശേഷിക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാവുന്നതാണ്. ഇത്തവണത്തെ ഗ്ലോബല്‍

ഇനി പേടിക്കേണ്ട കേട്ടോ… പൊന്നോമനയെ കാണാന്‍ കെ.കെ. ശൈലജ ടീച്ചറെത്തി

ഇനി പേടിക്കേണ്ട കേട്ടോ… പൊന്നോമനയെ കാണാന്‍ കെ.കെ. ശൈലജ ടീച്ചറെത്തി

തിരുവനന്തപുരം: തമിഴ്‌നാട് ജയലളിത മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം വള്ളക്കടവ് സ്വദേശികള്‍ വിലയ്ക്ക് വാങ്ങുകയും പരാതിയെ തുടര്‍ന്ന് ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും ചെയ്ത മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാന്‍ ആരോഗ്യ സമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തി. വള്ളക്കടവ് സ്വദേശികളുടെ വീട്ടില്‍

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാര്‍ച്ച് മാസത്തിനകം പൂര്‍ത്തിയാക്കും: പഞ്ചായത്ത് പ്രസിഡന്റുമാരുടെ അടിയന്തിര യോഗം

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാര്‍ച്ച് മാസത്തിനകം പൂര്‍ത്തിയാക്കും: പഞ്ചായത്ത് പ്രസിഡന്റുമാരുടെ അടിയന്തിര യോഗം

തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കാനുള്ള കുടുബാരോഗ്യ കേന്ദ്രങ്ങള്‍ മാര്‍ച്ച് മാസത്തിനകം പൂര്‍ത്തിയാക്കുമെ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഉറപ്പ് നല്‍കി. സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നട അടിയന്തിര യോഗത്തിലാണ്  പഞ്ചായത്ത് പ്രസിഡന്റുമാര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ്  കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാന്‍

ബജറ്റ് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരും: ആരോഗ്യ വകുപ്പ് മന്ത്രി

ബജറ്റ് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരും: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി ബജറ്റില്‍ വലിയ തുകയാണ് മാറ്റി വച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്ന പൊതു ആരോഗ്യ സേവനത്തിനായി 1685.70 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. രോഗം

പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരെ നിയമിക്കും-ആരോഗ്യമന്ത്രി

പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരെ നിയമിക്കും-ആരോഗ്യമന്ത്രി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെ മൂന്നുപേരെക്കൂടി നിയമിച്ച് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ കൂടുതല്‍  മികച്ച നിലയിലേക്ക് ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത്  പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡയാലിസിസ് യൂണിറ്റിലേക്കുള്ള ടെക്‌നീഷ്യന്‍മാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന്