Loading

Category: Initiatives

97 posts

അടിയന്തര വൈദ്യസഹായവും അവശ്യ മരുന്നുകളും ലഭിക്കാന്‍

അടിയന്തര വൈദ്യസഹായവും അവശ്യ മരുന്നുകളും ലഭിക്കാന്‍

സാമൂഹ്യനീതി വകുപ്പ് അടിയന്തര വൈദ്യസഹായവും അവശ്യ മരുന്നുകളും തൃശൂര്‍ ചാലക്കുടി അഡ്‌ലസ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ 9946444214

ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം

ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം

ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം 1200 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെപ്പോലെ താത്ക്കാലിക ആശുപത്രികള്‍ തുടങ്ങുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 150 മുതല്‍ 200 വരെയുള്ള കേന്ദ്രങ്ങളാണ് സജ്ജമാകുന്നത്. 30 ദിവസത്തേയ്ക്ക് പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളില്‍

അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും

അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടുതികളും തുടര്‍ന്നു വരുന്ന സാഹചര്യത്തിലാണ് നടപടി. മഴയും മഴക്കെടുതികളും തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വകുപ്പിന് കീഴിലെ

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കും

മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കും

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്കയയ്ക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ എല്ലാ ക്യാമ്പുകളിലും കെ.എം.എസ്.സി.എല്‍. മുഖേന മതിയായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. എങ്കിലും മെഡിക്കല്‍ കോളേജുകളില്‍ അധികം

അട്ടപ്പാടിക്ക് പുറമേ മലയോര, തീരദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

അട്ടപ്പാടിക്ക് പുറമേ മലയോര, തീരദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

ആദ്യ 1000 ദിന പരിപാടി 10 പുതിയ ഐ.സി.ഡി.എസ്. പ്രോജക്ടുകളിലേക്ക് വ്യാപിപ്പിക്കാന്‍ 1.30 കോടിയുടെ അനുമതി തിരുവനന്തപുരം: ഗര്‍ഭാവസ്ഥയിലെ 9 മാസം മുതല്‍ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ആദ്യ 1000 ദിന പരിപാടി അട്ടപ്പാടിക്ക് പുറമേ 10 ഐ.സി.ഡി.എസ്. പ്രോജക്ടുകളിലേക്ക് വ്യാപിപ്പിക്കാന്‍ 1,29,80,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ

കനത്ത മഴ: ആരോഗ്യ വകുപ്പ് മന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി

കനത്ത മഴ: ആരോഗ്യ വകുപ്പ് മന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മഴയെത്തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലുകളെടുക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍

ലോകത്തിന് മാതൃകയായ മാതൃശിശു ആശുപത്രിയായി എസ്.എ.ടി.യെ മാറ്റണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ലോകത്തിന് മാതൃകയായ മാതൃശിശു ആശുപത്രിയായി എസ്.എ.ടി.യെ മാറ്റണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുളള ആദ്യ സംരംഭമായ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന് തുടക്കം തിരുവനന്തപുരം: ലോകത്തിന് മാതൃകയായ മാതൃശിശു ആശുപത്രിയായി എസ്.എ.ടി.യെ മാറ്റാന്‍ എല്ലാവരും ഒത്തൊരുമിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയോടൊപ്പം എസ്.എ.ടി. ആശുപത്രിയേയും മികവിന്റെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായിരുന്നു മാതൃശിശുമന്ദിരം

കുടിവെള്ള പരിശോധനയ്ക്ക് മൊബൈൽ ലാബ് നാളെ ആലപ്പുഴയിലെത്തുമെന്ന് ആരോഗ്യമന്ത്രി

കുടിവെള്ള പരിശോധനയ്ക്ക് മൊബൈൽ ലാബ് നാളെ ആലപ്പുഴയിലെത്തുമെന്ന് ആരോഗ്യമന്ത്രി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. നിലവിൽ തിരുവല്ലയിൽ മാത്രമാണ് പരിശോധനയ്ക്ക് സൗകര്യം എന്നതു പരിഗണിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബിന്റെ സേവനവും ജില്ലയ്ക്ക് വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയോ അടുത്ത ദിവസമോ അത് ജില്ലയിലെത്തുമെന്ന് മന്ത്രി പറഞ്ഞു. കളക്ട്രേറ്റിലെ ദുരിതാശ്വാസ അവലോകന

മുലയൂട്ടല്‍ വാരാചരണം : ആഗസ്റ്റ് 1 മുതല്‍ 7 വരെ (പ്രത്യേക ലേഖനം)

മുലയൂട്ടല്‍ വാരാചരണം : ആഗസ്റ്റ് 1 മുതല്‍ 7 വരെ (പ്രത്യേക ലേഖനം)

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക ലേഖനം കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി മുലയൂട്ടല്‍ വാരാചരണം : ആഗസ്റ്റ് 1 മുതല്‍ 7 വരെ 1990 മുതല്‍ എല്ലാം വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരം ആചരിച്ചു വരുന്നു. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും

5 മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി 18.56 കോടി

5 മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി 18.56 കോടി

തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, ആലപ്പഴ മെഡിക്കല്‍ കോളേജിന് 3.50 കോടി രൂപ,