Loading

Category: In News

192 posts

അടിയന്തര വൈദ്യസഹായവും അവശ്യ മരുന്നുകളും ലഭിക്കാന്‍

അടിയന്തര വൈദ്യസഹായവും അവശ്യ മരുന്നുകളും ലഭിക്കാന്‍

സാമൂഹ്യനീതി വകുപ്പ് അടിയന്തര വൈദ്യസഹായവും അവശ്യ മരുന്നുകളും തൃശൂര്‍ ചാലക്കുടി അഡ്‌ലസ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ 9946444214

ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം

ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം

ദുരിതബാധിത പ്രദേശങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍; കണ്‍ട്രോള്‍ റൂം 1200 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെപ്പോലെ താത്ക്കാലിക ആശുപത്രികള്‍ തുടങ്ങുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 150 മുതല്‍ 200 വരെയുള്ള കേന്ദ്രങ്ങളാണ് സജ്ജമാകുന്നത്. 30 ദിവസത്തേയ്ക്ക് പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളില്‍

ദുരന്തമുഖത്ത് യുവതിയുടെ പ്രസവമെടുത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍

ദുരന്തമുഖത്ത് യുവതിയുടെ പ്രസവമെടുത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍

തിരുവനന്തപുരം: എറണാകളും ആലങ്ങാട് പഞ്ചായത്തിലെ നീരിക്കോട് സ്വദേശിയായ നീതു മാര്‍ട്ടിന് (29) പ്രസവിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും വീട്ടിലൊരുക്കി പ്രസവമെടുത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍. മഴക്കെടുതിമൂലം നീതുവിനെ ഒരു തരത്തിലും ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിലെ സംഘം വഞ്ചിയിലെത്തി പ്രസവമെടുത്തത്. പ്രസവവേദനയെത്തുടര്‍ന്ന് നീതു അവശയായതോടെ മറ്റൊരു വഴിയും ഇല്ലാത്തതിനെ

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം

സുസജ്ജമായി ആരോഗ്യ മേഖല: എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം

പോസ്റ്റുമോര്‍ട്ടം ഉടന്‍ തന്നെ ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ സംവിധാനം തിരുവനന്തപുരം: മഴക്കെടുതികളെ നേരിടാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികളുമായി

പ്രളയാനന്തര ശുചീകരണത്തില്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ. കെ ശൈലജ ടീച്ചര്‍

പ്രളയാനന്തര ശുചീകരണത്തില്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ. കെ ശൈലജ ടീച്ചര്‍

വെള്ളപ്പൊക്ക കെടുതികളെ ധൈര്യത്തോടും ഒത്തരുമയോടും നേരിടാന്‍ കോട്ടയം ജില്ലയ്ക്ക് കഴിഞ്ഞെന്നും പ്രളയാനന്തര ശൂചീകരണ പ്രവര്‍ത്തനത്തിലും നിരന്തര ജാഗ്രത പുലര്‍ത്താന്‍ കഴിയണമെന്നും  ആരോഗ്യ  വകുപ്പു മന്ത്രി  കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളപ്പൊക്ക കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കാനും

നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍ പ്രസിഡന്റ് എസ്. ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി.കെ. തമ്പി, എസ്. സുശീല, രജിസ്ട്രാര്‍ പ്രൊഫ. വത്സ കെ. പണിക്കര്‍ എന്നിവര്‍

ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ എഫ്.ഐ.എല്‍.ഐ.എസ്. സംവിധാനം

ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ എഫ്.ഐ.എല്‍.ഐ.എസ്. സംവിധാനം

നാല്‍പതോളം ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിന് ഹ്രസ്വചിത്രം തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഫുഡ് ഇന്‍സ്‌പെക്ഷന്‍ & ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എഫ്.ഐ.എല്‍.ഐ.എസ്.) ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ

തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചറും

തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചറും

തിരുവനന്തപുരം: രാജ്യവ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഔദ്യോഗിക വാഹനം ഉപേഷിച്ച് ബൈക്കില്‍ യാത്ര ചെയ്തു. തൈക്കാട് റസ്റ്റ് ഹൗസില്‍ വച്ച് നടന്ന ഐ.സി.പി.എസ്.ന്റെ (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം) ആക്ഷന്‍ പ്ലാനിലും തുടര്‍ന്നുള്ള

എസ്.എ.ടി. പുതുയുഗത്തിലേക്ക്: ഐ.വി.എഫ്. ചികിത്സയില്‍ ജനിച്ചത് 100ലധികം കുഞ്ഞുങ്ങള്‍

എസ്.എ.ടി. പുതുയുഗത്തിലേക്ക്: ഐ.വി.എഫ്. ചികിത്സയില്‍ ജനിച്ചത് 100ലധികം കുഞ്ഞുങ്ങള്‍

എസ്.എ.ടി. പുതുയുഗത്തിലേക്ക്: ഐ.വി.എഫ്. ചികിത്സയില്‍ ജനിച്ചത് 100ലധികം കുഞ്ഞുങ്ങള്‍ ഐ.വി.എഫ്. ശിശുക്കളുടെ കുടുംബ സംഗമവും റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിന്റെ ഉദ്ഘാടനവും ഇന്ത്യയില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുളള ആദ്യ സംരംഭം തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി പുതുയുഗത്തിലേക്ക് കടക്കുകയാണ്. കുട്ടികളുണ്ടാകില്ലെന്ന് കരുതിയിരുന്ന 100 ലധികം

സ്ത്രീകളെ ആക്രമിക്കുന്നവര്‍ രക്ഷപ്പെടരുത് : മന്ത്രി കെ കെ ശൈലജ

സ്ത്രീകളെ ആക്രമിക്കുന്നവര്‍ രക്ഷപ്പെടരുത് : മന്ത്രി കെ കെ ശൈലജ

സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുന്നവര്‍ നിയമത്തിന് മുന്‍പില്‍നിന്ന് ഒരിക്കലും രക്ഷപ്പെടരുതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് ഉണ്ടാക്കിയ സര്‍ക്കാരിന്‍റെ മുഖ്യ അജണ്ട ഇതാണെന്നും മന്ത്രി കെ കെ ശൈലജ.  വനിതാ ശിശു വികസന വകുപ്പ് ജില്ലയിലെ ആദ്യ വണ്‍സ്റ്റോപ്പ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിനകത്ത് ജനാധിപത്യം ഉറപ്പാക്കണം.