Loading

Author: usrhlth

645 posts

ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ 5 ലക്ഷത്തിന്റെ ജോലി തട്ടിപ്പ്: നിഷ് ഡയറക്ടര്‍ പരാതി നല്‍കി

ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ 5 ലക്ഷത്തിന്റെ ജോലി തട്ടിപ്പ്: നിഷ് ഡയറക്ടര്‍ പരാതി നല്‍കി

തിരുവനന്തപുരം: നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനമായ എന്‍.യു.ആര്‍.ഡി.എസിന്റെ പേരില്‍ ജോലി തട്ടിപ്പിന് ശ്രമിച്ചതിനെ തുടര്‍ന്ന് നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) ഡയറക്ടര്‍ പോലീസിന് പരാതി നല്‍കിയതായി സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. കബളിപ്പിക്കപ്പെട്ട ബാലരാമപുരം സ്വദേശിനി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി

നിഷ്: വാഗ്ദാനത്തില്‍ നിന്നും പിന്മാറിയ കേന്ദ്ര നടപടി അപലപനീയം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

നിഷ്: വാഗ്ദാനത്തില്‍ നിന്നും പിന്മാറിയ കേന്ദ്ര നടപടി അപലപനീയം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത് അപലപനീയമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എയിംസിന് പിന്നാലെ നിഷിന്റെ കാര്യത്തിലും സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനത്തില്‍ നിന്നും കേന്ദ്രം പിന്നോട്ട്

ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം

ആയുര്‍വേദ ആശുപത്രികളില്‍ ബ്രഡ് ഒഴിവാക്കി സമ്പുഷ്ട ഭക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഡയറ്റ് ഷെഡ്യൂളില്‍ നിന്നും ബ്രഡ് ഒഴിവാക്കി പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്,

വേദനകള്‍ക്കിടയിലും നഴ്‌സ് ജറീന രക്ഷിച്ചത് 6 കുടുംബങ്ങളെ

വേദനകള്‍ക്കിടയിലും നഴ്‌സ് ജറീന രക്ഷിച്ചത് 6 കുടുംബങ്ങളെ

ആശ്വസിപ്പിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തിരുവനന്തപുരം: തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ജീവിതത്തിലേക്കിനിയില്ലെന്ന് മനസിലാക്കിയ വേദനകള്‍ക്കിടയിലും നഴ്‌സ് ജറീനയുടെ ഉറച്ച തീരുമാനം കാരണം രക്ഷിക്കാനായത് 6 പേരുടെ ജീവനുകളാണ്. മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കണം എന്ന് ജറീന തീരുമാനിച്ചതോടെ അവയവദാന പ്രകൃയയിലൂടെ 6 കുടുംബങ്ങള്‍ക്കാണ് പുതുജീവിതം ലഭിച്ചത്. സ്വന്തം ദു:ഖം പോലും മാറ്റി

ശ്രീചിത്ര ഹോമിന്റെ മകള്‍ സുധിനയ്ക്ക് മാംഗല്യം

ശ്രീചിത്ര ഹോമിന്റെ മകള്‍ സുധിനയ്ക്ക് മാംഗല്യം

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പിലാക്കും

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പിലാക്കും

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സന്ദര്‍ശിച്ച് പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി തിരുവനന്തപുരം: ഗവ. ആയുര്‍വേദ കോളേജിന് കീഴിലുള്ള പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍പ്ലാന്‍ അടിയന്തരമായി നടപ്പിലാക്കാന്‍ ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക്

പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക്

661 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്‍ശനങ്ങളും നടത്തി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി തിരുവനന്തപുരം: പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 വരെയുള്ള കണക്കനുസരിച്ച് 1,85,538 പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന

മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ആയുഷ് വകുപ്പിന്റെ ആദരം

മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന ആയുഷ് വകുപ്പിന്റെ ആദരം

നിപയ്ക്ക് ശേഷം പകര്‍ച്ചവ്യാധികളേയും അതിജീവിച്ച് ആരോഗ്യകേരളം

നിപയ്ക്ക് ശേഷം പകര്‍ച്ചവ്യാധികളേയും അതിജീവിച്ച് ആരോഗ്യകേരളം

കണ്‍ട്രോള്‍ റൂമുകളുടെയും താത്ക്കാലിക ആശുപത്രികളുടേയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും തിരുവനന്തപുരം: ചിട്ടയായതും വിശ്രമമില്ലാത്തതുമായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രളയാനന്തര പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് വിജയം കണ്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മറ്റ് പ്രളയങ്ങളെപ്പോലെ കേരളത്തില്‍ കാര്യമായ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കാവലാളായ മത്സ്യതൊഴിലാളികള്‍ കേരളത്തിന് അഭിമാനം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കാവലാളായ മത്സ്യതൊഴിലാളികള്‍ കേരളത്തിന് അഭിമാനം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പകര്‍ച്ചവ്യാധി പ്രതിരോധം ലക്ഷ്യത്തിലേയ്ക്കടുക്കുന്നു തിരുവനന്തപുരം: കാവലാളായ മത്സ്യതൊഴിലാളികള്‍ കേരളത്തിന് അഭിമാനമാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയത്തിലകപ്പെട്ട നിരവധി ആളുകളെ രക്ഷിച്ച ഇവരാണ് കേരളത്തെ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ചത്. മനുഷ്യരുടെ കൂട്ടായ്മയുടെ ഉത്തമോദാഹരണമാണ് ഈ കാലഘട്ടത്തിലെ മത്സ്യതൊഴിലാളികളുടെ പ്രവര്‍ത്തനം. ധീരരായ മത്സ്യതൊഴിലാളികള്‍ക്ക് മുമ്പില്‍