Loading

Author: web desk

185 posts

സ്വയംതൊഴില്‍-വിദ്യാഭ്യാസ വായ്പയില്‍ പിഴപ്പലിശയില്‍ ഇളവ്

സ്വയംതൊഴില്‍-വിദ്യാഭ്യാസ വായ്പയില്‍ പിഴപ്പലിശയില്‍ ഇളവ്

വനിതാദിനത്തില്‍ കൈത്താങ്ങുമായി വനിത ശിശുവികസന വകുപ്പ് തിരുവനന്തപുരം: സംസ്ഥാന വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ നിന്നും സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പ എടുത്ത് കുടുശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴപ്പലിശ ഇളവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.

സൂര്യാതാപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

സൂര്യാതാപവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടാന്‍ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതലയോഗം തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം നിമിത്തം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാതാപം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. ആരോഗ്യ വകുപ്പ് സ്വീകരിച്ചതും ഇനി സ്വീകരിക്കേണ്ടതുമായ മുന്‍കരുതലുകളെക്കുറിച്ച്

എം.ബി.ബി.എസ്., ബി.ഡി.എസ്., പി.ജി. സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിക്കുന്നു

എം.ബി.ബി.എസ്., ബി.ഡി.എസ്., പി.ജി. സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിക്കുന്നു

540ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ സാധിക്കും തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായതോടെ ഈ അധ്യായന വര്‍ഷം തന്നെ എം.ബി.ബിഎസ്., പി.ജി., ബി.ഡി.എസ്, ഡിപ്ലോമ കോഴ്‌സുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.

അന്താരാഷ്ട്ര വനിതാ വാരാചരണം മാര്‍ച്ച് 1 മുതല്‍ 8 വരെ

അന്താരാഷ്ട്ര വനിതാ വാരാചരണം മാര്‍ച്ച് 1 മുതല്‍ 8 വരെ

ഉദ്ഘാടനം വെള്ളിയാഴ്ച ഗവര്‍ണര്‍ നിര്‍വഹിക്കും വനിതാരത്‌ന പുരസ്‌കാര വിതരണം മാര്‍ച്ച് 8ന് മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 1 മുതല്‍ 8 വരെ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സധൈര്യം മുന്നോട്ടിന്റെ ഭാഗമായി 'ചിന്തിക്കാം സൃഷ്ടിക്കാം സമഭാവനയുടെ നവകേരളം' എന്ന മുദ്രാവാക്യവുമായാണ് വനിതാ

എസ്.എ.ടി. ആശുപത്രി: പീഡിയാട്രിക് നെഫ്രോളജി ശക്തിപ്പെടുത്തുന്നു

എസ്.എ.ടി. ആശുപത്രി: പീഡിയാട്രിക് നെഫ്രോളജി ശക്തിപ്പെടുത്തുന്നു

പുതുതായി അനുവദിച്ചത് ഡോക്ടര്‍മാരുടെ 3 തസ്തികകള്‍ പ്രതിവര്‍ഷം ചികിത്സയ്‌ക്കെത്തുന്നത് 10,000 കുട്ടികള്‍; വൃക്ക മാറ്റിവയ്ക്കാനുള്ളത് 22 കുട്ടികള്‍ തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 3 തസ്തികള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി

സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനവും മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും

സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനവും മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും

തിരുവനന്തപുരം: അങ്കണവാടികള്‍ പ്രീസ്‌കൂള്‍ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുമായുള്ള സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനവും മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന

കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നു

കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ബോര്‍ഡ് ഓഫ്

എച്ച്1 എൻ 1പ്രതിരോധത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു

എച്ച്1 എൻ 1പ്രതിരോധത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു

തിരുവനന്തപുരം: കാസർഗോഡ് പെരിയ സ്കൂളിലെ കുട്ടികൾക്ക് എച്ച് 1 എൻ1 ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഒരു പ്രത്യേക മെഡിക്കൽ സംഘത്തെ കാസർഗോട്ട് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹോസ്റ്റലിൽ തന്നെ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പിൽ 24 മണിക്കൂറും

ആറ്റുകാലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും ഭക്ഷ്യസുരക്ഷാ പരിശോധനയും

ആറ്റുകാലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും ഭക്ഷ്യസുരക്ഷാ പരിശോധനയും

മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് വകുപ്പ് എന്നിവയുടെ നേതൃത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളും ഭക്ഷ്യ സുരക്ഷാ കണ്‍ട്രോള്‍ റൂമും ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍