ഭക്ഷ്യസുരക്ഷ: വ്യാജ മെഡിക്കല്‍...
Read More

Minister Profile
This website is under construction
Content is not for publishing purpose.Original contents will be up soon.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
വാഗ്ദാനം സാക്ഷാത്ക്കരിച്ച് സംസ്ഥാനസര്‍ക്കാര്‍
രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് 14 കാരുണ്യ സ്പര്‍ശം കൗണ്ടറുകളിലൂടെ ഏറ്റവും മിതമായ വിലയില്‍ 250ലധികം […]
സാർവത്രിക പാലിയേറ്റീവ് സേവനം- വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
സാന്ത്വന ചികിത്സയിൽ കേരളം സമ്മാനിക്കുന്ന പുത്തൻ മാതൃകയായ കേരളാ കെയർ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് […]
ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി
ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി […]
സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി
* മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് […]
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത മൈക്രോ പ്ലാന്‍ മേയ് 15നകം നടപ്പിലാക്കണം
പേവിഷബാധ പ്രതിരോധ വാക്സിനെതിരെയുള്ള പ്രചരണം അപകടകരം മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ […]
മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ മേയ് 2 മുതൽ ഒരു മാസക്കാലം
* തട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ വിപുലമായ പരിശോധനകൾ * പിഴവ് കണ്ടാൽ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവും നടപടി സംസ്ഥാനത്ത് […]
ഡിജിറ്റൽ ഹെൽത്ത് യാഥാർത്ഥ്യത്തിലേക്ക്: 750 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്
* 2.61 കോടി ജനങ്ങൾ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ എടുത്തു * ക്യൂ നിൽക്കാതെ ആശുപത്രി അപ്പോയിന്റ്മെന്റ് എടുക്കാൻ എന്തെളുപ്പം സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ […]
വീട്ടിലെ പ്രസവം, സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം
വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ […]
കനത്ത ചൂട്, നേരിട്ടുള്ള വെയില് കൊള്ളരുത്
നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ […]
ആറ്റുകാൽ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകൾ ഉൾപ്പെടെ വിപുലമായ സേവനങ്ങൾ പ്രത്യേക മെഡിക്കൽ ടീമുകൾ, പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് […]

ജീവചരിത്രം
ശ്രീമതി. വീണാ ജോര്‍ജ്
പതിനാല്,പതിനഞ്ച് നിയമസഭകളില്‍ സിപിഐഎം പ്രതിനിധിയായി ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശ്രീമതി.വീണാ ജോർജ് നിലവില്‍ ആരോഗ്യ,വനിത ശിശു വികസന വകുപ്പ് മന്ത്രിയാണ്.കൈരളി ടിവിയിലൂടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ശ്രീമതി.വീണാ ജോർജ് പിന്നീട് ഇന്ത്യാവിഷന്,മനോരമ ന്യൂസ്,ടിവി ന്യൂ,റിപ്പോര്‍ട്ടര്‍ ടിവി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
വാര്‍ത്തകള്‍
സ്കൂള്‍ പരിസരങ്ങളില്‍ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന
ജൂൺ 23, 2025
സ്കൂള്‍ പരിസരങ്ങളില്‍ വ്യാപക...
Read More
വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു
ജൂൺ 23, 2025
വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി...
Read More
അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്
ജൂൺ 18, 2025
അറിയാം അകറ്റാം അരിവാള്‍കോശ...
Read More
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍
ജൂൺ 18, 2025
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8...
Read More
രക്തത്തിനായി അലയേണ്ട: ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു
ജൂൺ 16, 2025
രക്തത്തിനായി അലയേണ്ട: ബ്ലഡ്ബാങ്ക്...
Read More
മഴക്കാലത്ത് 4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍
ജൂൺ 12, 2025
മഴക്കാലത്ത് 4451 സ്ഥാപനങ്ങളില്‍...
Read More
കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം
ജൂൺ 12, 2025
കോവിഡിനെതിരെ മറ്റ് രോഗമുള്ളവരും...
Read More
ഗാര്‍ഹിക പീഡന പരാതിയുമായി എത്തുന്നവര്‍ക്ക് തുടര്‍പിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെല്‍
ജൂൺ 10, 2025
ഗാര്‍ഹിക പീഡന പരാതിയുമായി...
Read More