Loading

Category: Achievements

18 posts

ഡ്രഗ്സ് കൺട്രോൾ വകുപ്പ്

ഡ്രഗ്സ് കൺട്രോൾ വകുപ്പ്

മരുന്നു കമ്പനികള്‍/വിതരണക്കാര്‍ മരുന്നു വില നിശ്ചിക്കുന്ന ഗസററ് വിജ്ഞാപന തീയതിമുതല്‍ തന്നെ മരുന്നുകളുടെ വിലയില്‍ മാററം വരുത്തിയിട്ടില്ലെന്ന കാരണത്താല്‍ കുറഞ്ഞ വിലയ്ക്ക് മരുന്നിന്റെ ലഭ്യത രോഗികള്‍ക്ക് ലഭിക്കാതിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഏററവും പുതിയ വിജ്ഞാപനങ്ങളിലെ വില പ്രാബല്യം വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നതിലേക്കായും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന

ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ്

ഈ സര്‍ക്കാരിന്റെ കാലത്ത് 2030 വരെയുള്ള കാലഘട്ടത്തെ ആരോഗ്യ രംഗത്ത് കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മാതൃകയിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്.  ഇതിലെ ഓരോ ലക്ഷ്യങ്ങളും കൈവരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളും Digital

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

ഭിന്നശേഷിക്കാരായ 753 പേര്‍ക്ക് ആവശ്യമായ ട്രൈസൈക്കിള്‍, വീല്‍ചെയര്‍, കൃത്രിമകൈകാലുകള്‍, വാക്കര്‍, ക്രച്ചസ്, കണ്ണട, ശ്രവണ സഹായി തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ 23 പേര്‍ക്ക് പുതിയ സ്ക്കൂട്ടറില്‍ സൈഡ്വീല്‍ ഘടിപ്പിക്കുന്നതിന് സബ്സിഡി വിതരണം ചെയ്തു. സ്വയംതൊഴില്‍ പദ്ധതി പ്രകാരം ബാങ്ക് ലോണ്‍ സബ്സിഡി ഇനത്തില്‍

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

2016-17 സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലൂടെയുള്ള സൗജന്യ മരുന്നു വിതരണത്തിനായി ബഡ്ജറ്റ് വിഹിതമായി 319 കോടി രൂപ അനുവദിച്ചതില്‍, മരുന്നുകളും അനുബന്ധ സാമഗ്രികളും ഉള്‍പ്പെട്ട 585 ഇനം അവശ്യമരുന്നുപട്ടികയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചതില്‍ വിതരണക്കാരെ ലഭിക്കാത്ത 59 ഇനം മരുന്നുകള്‍ ഒഴികെയുള്ള എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലൂടെ

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

ഇക്കാലയളവില്‍ 1086 പേര്‍ക്കായി 21,77,11,965/- രൂപ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയിട്ടുണ്ട്. 3 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള വായ്പയായി 3,95,000/- രൂപ വിതരണം ചെയ്തു. ഷീ-ഓപ്റ്റിക്കല്‍സ് പദ്ധതി പ്രകാരം 4 വനിതാ സംരംഭകര്‍ക്കായി 90 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ

ആരോഗ്യ മേഖലയിൽ പ്രധാന പ്രവർത്തനങ്ങൾ

ആരോഗ്യ മേഖലയിൽ പ്രധാന പ്രവർത്തനങ്ങൾ

ആവശ്യാനുസരണം ഡോക്ടർമാരെയും നേഴ്സുമാരെയും നിയോഗിക്കുകയും അവരുടെ സേവനം ഫലപ്രദമായി ക്രമീകരിക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. സാമൂഹ്യ ക്ഷേമപരിപാടികളും സേവനങ്ങളും കുറ്റമറ്റരീതിയിലും കാര്യക്ഷമമായും നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പിന്റെ‍ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുളള കർമ്മ  പദ്ധതികൾക്ക്  രൂപം നല്കി. സ്ത്രീകള്‍, കുട്ടികള്‍, ദുർബലർ, വൃദ്ധര്‍, കൗമാരക്കാരായ പെണ്കുട്ടികള്‍, മാനസികാരോഗ്യ നില കൈവരിച്ചിട്ടും വീട്ടുകാര്‍

ആരോഗ്യപരിരക്ഷ ഓരോ വ്യക്തിക്കും

ആരോഗ്യപരിരക്ഷ ഓരോ വ്യക്തിക്കും

ജനങ്ങളുടെ രോഗപ്രതിരോധത്തിനും സംരക്ഷണത്തിനും കുറഞ്ഞ ചിലവില്‍ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സമഗ്ര നയവുമായാണ് ആരോഗ്യ വകുപ്പ് തുടക്കം മുതല്‍ മുന്നേറുന്നത്. പ്രാഥമിക ആരോഗ്യ ശൃംഖല ശക്തിപ്പെടുത്തി അതുവഴി ഓരോ വ്യക്തിയുടെയും ആരോഗ്യ പരിപാലനം ഉറപ്പു വരുത്തുകയെന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികളും ധന സഹായങ്ങളും സംയോജിപ്പിച്ച് ആരോഗ്യ പരിരക്ഷ

പുതുതായി 63 അംഗന്‍വാടികള്‍ അനുവദിച്ചു

പുതുതായി 63 അംഗന്‍വാടികള്‍ അനുവദിച്ചു

സാമൂഹ്യക്ഷേമ വകുപ്പ് മുഖേനയുള്ള ഐ.സി.ഡി.എസ്. പദ്ധതിയില്‍ നിയോജകമണ്ഡലത്തില്‍ പുതുതായി 63 അംഗന്‍വാടികള്‍ അനുവദിച്ചു.  ഇതില്‍ 10 അംഗന്‍വാടികള്‍ക്ക് എം.എല്‍.എ ഫണ്ട്, എസ്.ടി.ഫണ്ട്, സാമൂഹ്യക്ഷേമ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി 47 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിർമ്മിച്ച് കൊണ്ടിരിക്കുന്നു.  ഇതില്‍ ആറളം ഫാമില്‍ നിർമ്മിച്ചിരുന്ന മൂന്ന് അംഗന്‍വാടികളുടെ കെട്ടിടം