Loading

Author: usrhlth

149 posts

അന്തര്‍ദേശീയ ആയുര്‍ വേദ കോണ്‍ക്ലേവ് മേയ് മാസം കൊച്ചിയില്‍

അന്തര്‍ദേശീയ ആയുര്‍ വേദ കോണ്‍ക്ലേവ് മേയ് മാസം കൊച്ചിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ ഹോമിയോപ്പതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മേയ് മൂാം വാരത്തില്‍ അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ്  സംഘടിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ ആയുര്‍വിഭാഗങ്ങളുടെ ശക്തിയും സാധ്യതകളും അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുതിന് വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് 

പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പൂഴനാട് കുടുംബ ആരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ദശകമായി മലേറിയ ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ച് പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് സേവനങ്ങള്‍ ലഭ്യമാക്കിയ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി പരിവര്‍ത്തിപ്പിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി രോഗീ സൗഹൃദമാക്കി മികച്ച

രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു

രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. ദേശമംഗലം, അരിമ്പൂര്‍ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ദേശമംഗലത്ത് നടന്ന ചടങ്ങില്‍ യു.ആര്‍. പ്രദീപ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ. കെ.സുഹിത, ഡി.പി.എം. ഡോ. ടി.വി.സതീശന്‍,

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ട്രോമോ കെയര്‍ യൂണിറ്റ് തുടങ്ങും: മന്ത്രി കെ.കെ.ശൈലജ

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ട്രോമോ കെയര്‍ യൂണിറ്റ് തുടങ്ങും: മന്ത്രി കെ.കെ.ശൈലജ

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ട്രോമോ കെയര്‍ യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നഗരസഭയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പ്രസവ വാര്‍ഡ്- പേവാര്‍ഡ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു അവര്‍. ഇതോടൊപ്പം പക്ഷാഘാത ചികിത്സാ യൂണിറ്റ്, എന്‍.സി.ഡി യൂണിറ്റ്, ഓര്‍ത്തോപീഡിക് ഒ.പി.വിഭാഗം, ഡൈനിംഗ് ഹാള്‍ എന്നിവയും

പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ഇരുട്ട് കേരളത്തിലുണ്ട്: മന്ത്രി കെ.കെ.ശൈലജ

പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത ഇരുട്ട് കേരളത്തിലുണ്ട്: മന്ത്രി കെ.കെ.ശൈലജ

പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത തരത്തിലുള്ള ഇരുട്ട് കേരളത്തില്‍ അടുത്തിടെ വ്യാപിച്ചിട്ടുണ്ടെന്നും അത് ആശങ്കപ്പെടുത്തുന്നുവെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സാഹിത്യ അക്കാദമി പുസ്തകോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സമുന്നതരായ ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിച്ചു സംസാരിക്കുകയായിരുന്നു അവര്‍. അടുത്തിടെ നടന്ന സംഭവങ്ങള്‍ കേരളം നാടുവാഴി-ജാതി മനോഭാവങ്ങളില്‍ നിന്നും മാറുന്നില്ലെന്നതിനു തെളിവാണ്. സാഹിത്യത്തിലും

മെഡിക്കല്‍ കോളേജ് വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ.കെ.ശൈലജ

മെഡിക്കല്‍ കോളേജ് വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ.കെ.ശൈലജ

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ്മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളേജില്‍ അക്കാദമിക് ബ്ലോക്ക്, ഇന്‍ഡോര്‍ സ്റ്റേഡിയം, എക്‌സാമിനേഷന്‍ ഹാള്‍, ക്ലിനിക്കല്‍ സോണ്‍ മുതലായവ

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

തിരുവനന്തപുരം: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുടെ നിര്‍ദേശാനുസരണം വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. നീതി ആയോഗ്

സംശയ നിവാരണത്തിന് അനുയാത്ര ഹെല്‍പ് ലൈന്‍: കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

സംശയ നിവാരണത്തിന് അനുയാത്ര ഹെല്‍പ് ലൈന്‍: കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി  മേഖലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവധ സ്ഥാപനങ്ങളും നടപ്പാക്കി വരുന്ന  പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ആരംഭിച്ച അനുയാത്ര ഹെല്‍പ് ലൈന്‍ '1800 120 1001'  പ്രവര്‍ത്തനോദ്ഘാടനം സാമൂഹ്യ സുരക്ഷാ മിഷന്‍റെ  ആസ്ഥാന മന്ദിരമായ പൂജപ്പുരയില്‍ വച്ച് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്

തിരുവനന്തപുരം: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുടെ നിര്‍ദേശാനുസരണം വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. നീതി ആയോഗ്

സംശയ നിവാരണത്തിന് അനുയാത്ര ഹെല്‍പ് ലൈന്‍: കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

സംശയ നിവാരണത്തിന് അനുയാത്ര ഹെല്‍പ് ലൈന്‍: കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി മേഖലയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവധ സ്ഥാപനങ്ങളും നടപ്പാക്കി വരുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ആരംഭിച്ച അനുയാത്ര ഹെല്‍പ് ലൈന്‍ '1800 120 1001' പ്രവര്‍ത്തനോദ്ഘാടനം സാമൂഹ്യ സുരക്ഷാ മിഷന്‍റെ ആസ്ഥാന മന്ദിരമായ പൂജപ്പുരയില്‍ വച്ച് ആരോഗ്യ, സാമൂഹ്യനീതി