Loading

Author: admin

52 posts

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 282 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു – പത്രകുറി പ്പ് 06/10/16

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയിലെ രക്ത സുരക്ഷിതത്വവിഭാഗവും സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തിയ പരിപാടികളുടെ വിശദാംശം സംസ്ഥാനത്ത് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ജൂണ്‍ 14-ാം തീയതി ലോക രക്തദാനാചരണം വിപുലമായ പരിപാടികളോടുകൂടി ആചരിക്കുകയുണ്ടായി ദിനാചരണത്തിന്‍റെ ഭാഗമായി സന്നദ്ധരക്താദാനം, എച്ച്.ഐ.വി എയ്ഡ്സ് തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള ക്വിസ്

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍

നമ്മുടെ രാജ്യത്തിന്‍റെ സ്വത്താണ് ഓരോ കുട്ടിയും. ഭാരതത്തിന്‍റെ ഭരണഘടന നമുക്ക് ഉറപ്പ് തരുന്ന മൗലികാവകാശങ്ങളില്‍ വിദ്യാഭ്യാസത്തിനുളള അവകാശം, വ്യവസായശാലയിലെ തൊഴിലും മറ്റ് അപകടകരമായ ജോലി ചെയ്യിപ്പിക്കുന്നതിനെതിരെയുളള സംരക്ഷണം, ശൈശവാരംഭത്തിലുളള പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുളള വ്യവസ്ഥ, പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനുളള വ്യവസ്ഥ എന്നിവയുംകുട്ടികളെഉദ്ദേശിച്ചുകൊണ്ടുളളതാണ്. കുട്ടികളുടെ സമഗ്രവികാസവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്‍റെ

വകുപ്പുകള്‍ നടത്തിയ ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങള്‍

വകുപ്പുകള്‍ നടത്തിയ ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങള്‍

രോഗികള്‍ക്ക് ഗുണമേډയുളളതും സൗഹാര്‍ദ്ദപരവുമായ സേവനം നല്‍കുന്ന രോഗീ സൗഹൃദ ആശുപത്രി സംവിധാനമായ ആര്‍ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിച്ച് ആരോഗ്യ സേവനം നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച് ഇ-ഗവേണ്‍സ് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പദ്ധതിയായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ്

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ നിയമിച്ചിട്ടുള്ള സേവന ദാതാക്കളില്‍ 36 സ്ഥാപനങ്ങളുടേയും, കേന്ദ്ര സാമൂഹ്യ ക്ഷേമ ബോര്‍ഡിന്‍റെ ധനസഹായത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 34 ഫാമിലി കൗണ്‍സിലിംങ്ങ് സെന്‍ററുകളുടേയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റിംങ്ങ് റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിച്ച മുറയ്ക്ക്

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ – ആരോഗ്യ കേരളം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ – ആരോഗ്യ കേരളം

സേഫ് കിറ്റ് (Sexual Assault Forensic Evidence- SAFE) സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് നിയമനടപടികള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.  ശാസ്ത്രിയ തെളിവുകളുടെ അഭാവം  മൂലമാണ് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതുകള്‍ സൃഷ്ടിക്കപ്പെടുന്നത്. നിലവിലുള്ള മെഡിക്കോ - ലീഗല്‍ പിരശോധനകള്‍ വഴി ശേഖരിക്കുന്ന ശാസ്ത്രീയ തെളിവുകളില്‍ പലപ്പോഴും അപര്യാപ്തമാകുന്ന സാഹചര്യം

ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തില്‍ ഇനിമുതല്‍ രോഗീ സൗഹൃദ ആശുപത്രികള്‍……

ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തില്‍ ഇനിമുതല്‍ രോഗീ സൗഹൃദ ആശുപത്രികള്‍……

ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും വലിയ സമ്പത്താണ് ആരോഗ്യമുളള ഒരു ജനത. ആരോഗ്യ പുരോഗതിയില്‍ ഇന്ന് കേരളം മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. സമ്പൂര്‍ണ്ണ സംരക്ഷണതയോടൊപ്പം, ശിശുമാതൃമരണ നിരക്കുകള്‍ കുറഞ്ഞ സംസ്ഥാനം എന്ന നിലയിലും, പ്രാഥമികാരോഗൃ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഉപയോഗിച്ച് സൗജന്യ