സാമൂഹ്യക്ഷേമ വകുപ്പ് മുഖേനയുള്ള ഐ.സി.ഡി.എസ്. പദ്ധതിയില്‍ നിയോജകമണ്ഡലത്തില്‍ പുതുതായി 63 അംഗന്‍വാടികള്‍ അനുവദിച്ചു.  ഇതില്‍ 10 അംഗന്‍വാടികള്‍ക്ക് എം.എല്‍.എ ഫണ്ട്, എസ്.ടി.ഫണ്ട്, സാമൂഹ്യക്ഷേമ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി 47 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിർമ്മിച്ച് കൊണ്ടിരിക്കുന്നു.  ഇതില്‍ ആറളം ഫാമില്‍ നിർമ്മിച്ചിരുന്ന മൂന്ന് അംഗന്‍വാടികളുടെ കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.