Loading

Day: October 12, 2017

2 posts

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് 34.31 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് 34.31 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മെഡിക്കല്‍ കോളേജുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് 34.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വിവിധ വാര്‍ഡുകളുടെ നവീകരണത്തിനും റേഡിയോളജി, ബയോകെമിസ്ട്രി, റേഡിയോതെറാപ്പി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഗാസ്‌ട്രോസര്‍ജറി

റീജ്യണല്‍ കാന്‍സര്‍ സെന്ററിന് 66 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

റീജ്യണല്‍ കാന്‍സര്‍ സെന്ററിന് 66 കോടി രൂപയുടെ ഭരണാനുമതി : മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

ആര്‍.സി.സി യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 66 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭൗതിക സാഹചര്യങ്ങള്‍ വിപുലീകരിക്കുക, കെട്ടിട നിര്‍മ്മാണം, മുന്‍കൂട്ടി കണ്ടെത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, പരിശീലനം, ഗവേഷണം, മറ്റു സൗകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇതിനായി 55.44 കോടി