Loading

Day: July 24, 2017

2 posts

ഭിന്നശേഷി നിര്‍ണയ മൊബൈല്‍ യൂണിറ്റുകള്‍ ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ഭിന്നശേഷി നിര്‍ണയ മൊബൈല്‍ യൂണിറ്റുകള്‍ ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ഭിന്നശേഷി നിര്‍ണയ മൊബൈല്‍ യൂണിറ്റുകള്‍ ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ചലനവൈകല്യമുള്ളവര്‍ക്കുള്ള ഹൈടെക് വീല്‍ചെയര്‍ പദ്ധതിയായ ശുഭയാത്ര സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ഗ്രാമങ്ങളിലുള്‍പ്പെടെ

അവശതയനുഭവിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കും

അവശതയനുഭവിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കും

ഭിന്നശേഷിക്കാരുള്‍പ്പെടെ സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പ്പറേഷനും സംയുക്തമായി സയന്‍സ് ആന്റ് ടെക്‌നോളജി മ്യൂസിയത്തില്‍ സംഘടിപ്പിച്ച