Loading

Day: June 20, 2017

9 posts

ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

പത്രക്കുറിപ്പ് 09-06-17 ആയുർവേദ കോളേജ് പഞ്ചകർമ്മ ആശുപത്രി വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. കെ.കെ.ശൈലജ ടീച്ചർ തിരുവനതപുരം പൂജപ്പുരയിലെ പഞ്ചകർമ്മ ആയുർവേദ ആശുപത്രി വികസിപ്പിച്ച് ദേശീയ നിലവാരത്തിലുള്ള ഒരു ആയുർവേദ ചികിത്സാ സ്ഥാപനമാക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിന്‌ രൂപം നൽകുവാൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു . ഒ.രാജഗോപാൽ എം.എൽ.എ -

പാരിപ്പള്ളിസര്‍ക്കാര്‍മെഡിക്കല്‍കോളേജ്- മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക്‌സര്‍ക്കാരിന്റെവാര്‍ഷിക സമ്മാനം

പാരിപ്പള്ളിസര്‍ക്കാര്‍മെഡിക്കല്‍കോളേജ്- മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക്‌സര്‍ക്കാരിന്റെവാര്‍ഷിക സമ്മാനം

പത്രകുറിപ്പ് 02/06/2017 പാരിപ്പള്ളിസര്‍ക്കാര്‍മെഡിക്കല്‍കോളേജ്- മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക്‌സര്‍ക്കാരിന്റെവാര്‍ഷിക സമ്മാനം - കെ.കെ.ശൈലജടീച്ചര്‍ കഴിഞ്ഞ സര്‍ക്കാരിന്റെകാലത്താണ് പാരിപ്പള്ളി ഇ.എസ്.ഐആശുപത്രികെട്ടിടം ഗവണ്മെന്റിന് കൈമാറുന്നത്. ആ സമയംമെഡിക്കല്‍ കോളേജിന് ആവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെ ആശുപത്രിക്കുണ്ടായിരുന്നില്ല.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാരിപ്പള്ളിമെഡിക്കല്‍കോളേജില്‍ആശുപത്രിസേവനം ആരംഭിച്ചതുംകൂടാതെ പ്രിന്‍സിപ്പാളിനെയുംആശുപത്രിസൂപ്രണ്ടിനെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തുടക്കംകുറിച്ചതും. 390തസ്തികകള്‍സൃഷ്ടിച്ച് നിയമനം നടത്തുകയുംഎം.സി.ഐയുടെഅംഗീകാരത്തിനായി 59 ഡോക്ടര്‍മാര്‍മതിയെന്നിരിക്കെ 89ഡോക്ടര്‍മാരെ നിയമിച്ചും, കൂടാതെ

ട്രൈബല്‍ മേഖലയില്‍ “ഊരുമിത്രം” പദ്ധതി

ട്രൈബല്‍ മേഖലയില്‍ “ഊരുമിത്രം” പദ്ധതി

പത്രക്കുറിപ്പ് 09.06.2017 ട്രൈബല്‍ മേഖലയില്‍ “ഊരുമിത്രം” പദ്ധതി -കെ.കെ.ശൈലജ ടീച്ചര്‍ നവകേരള മിഷന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആര്‍ദ്രം പരിപാടി കേരള ആരോഗ്യരംഗത്ത് സമൂലമായ മാറ്റം ലക്ഷ്യമിടുന്നു. 2020 ആകുമ്പോഴേക്കും നമുക്ക് നേടിയെടുക്കുവാന്‍ ലക്ഷ്യങ്ങള്‍ ഏറെയാണ്. ലോക പ്രശസ്തമായ കേരള മോഡല്‍ ആരോഗ്യസൂചികകളെ കുറിച്ച് നാം അഭിമാനം കൊള്ളുമ്പോഴും ആദിവാസി മേഖലകളിലെ

മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

പത്രകുറിപ്പ്                                                                                                                 02/06/2017 മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  കെ.കെ.ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യ വില്‍പ്പന നടത്തുന്നത് തടയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍

പുതിയ ലേബര്‍ റൂമിന്റെയും സര്‍ജറി തിയേറ്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു

പുതിയ ലേബര്‍ റൂമിന്റെയും സര്‍ജറി തിയേറ്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു

പത്രകുറിപ്പ്                                                                                                                   06/06/2017 പുതിയ ലേബര്‍ റൂമിന്റെയും സര്‍ജറി തിയേറ്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു  പുജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പുതിയ ലേബര്‍ റൂമിന്റെയും സര്‍ജറി തീയറ്ററിന്റെയും ഉദ്ഘാടനം ആരോ ഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആയുര്‍വേദ അലോപ്പതി വിഭാഗങ്ങളുടെ സേവനം ഒന്നിച്ചു ലഭിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തില്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം

പത്രക്കുറിപ്പ് 16/05/2017 പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം - കെ.കെ.ശൈലജ ടീച്ചര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്‍റെ അംഗീകാരത്തിന് ആവശ്യമായ നടപടികള്‍ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇതിനായി എം.സി.ഐ യുടേയും കേന്ദ്രത്തിന്‍റേയും ഉദ്യോഗസ്ഥന്‍മാരുമായും സര്‍ക്കാര്‍ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍

സാമൂഹ്യനീതി വകുപ്പില്‍ 100 കോടി രൂപയുടെ വികസന പ്രൊപ്പോസലുകള്‍ക്ക് അനുമതി

സാമൂഹ്യനീതി വകുപ്പില്‍ 100 കോടി രൂപയുടെ വികസന പ്രൊപ്പോസലുകള്‍ക്ക് അനുമതി

പത്രക്കുറിപ്പ്                                                                                                  

മിഠായി പദ്ധതി

മിഠായി പദ്ധതി

പത്രക്കുറിപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് മിഠായി.   ടി പദ്ധതി ജുവനൈല്‍ പ്രമേഹരോഗം (ടൈപ്പ് 1) ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമഗ്ര പരിരക്ഷ നല്‍കാനാണ് ലക്ഷ്യമിടുന്നത്.  പ്രധാനമായും 5 മുതല്‍ 15 വയസ്സുവരെയുളള കുട്ടികളെയാണ് ടി രോഗം ബാധിക്കുന്നത്.  രോഗത്തിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടും കൂടി

വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാ മേള നടത്തുന്നു

വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാ മേള നടത്തുന്നു

09/06/2017 പ്രസിദ്ധീകരണത്തിന് വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാ മേള നടത്തുന്നു വനിതകളുടെ സമഗ്ര ശാക്തീകരണം എന്ന ലക്ഷ്യത്തോടെ സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഈ ലക്ഷ്യം മുന്‍ നിര്‍ത്തി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരുന്നു. സ്വന്തം ജീവിതത്തിന്‍റെ ചുക്കാന്‍ സ്വയം നിയന്ത്രിക്കുന്നതിന്