Loading

Day: June 13, 2017

2 posts

അനുയാത്ര പദ്ധതിയുടെ നിര്‍വഹണോദ്ഘാടനം

അനുയാത്ര പദ്ധതിയുടെ നിര്‍വഹണോദ്ഘാടനം

കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാമ്പയിനായ'അനുയാത്ര (Walking Together)യുടെ നിര്‍വഹണോദ്ഘാടനം ജൂണ്‍ 12ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നിര്‍വഹിക്കും. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ െവെകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ