എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യ സാമൂഹ്യനീതി വകുപ്പില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് വകുപ്പുകള്‍ നടത്തിയ ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങള്‍ രോഗികള്‍ക്ക് ഗുണമേന്മയുളളതും സൗഹാര്‍ദ്ദപരവുമായ സേവനം നല്‍കുന്ന രോഗീ സൗഹൃദ ആശുപത്രി സംവിധാനമായ ആര്‍ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിച്ച് ആരോഗ്യ