Loading

Day: March 30, 2017

4 posts

ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തില്‍ ഇനിമുതല്‍ രോഗീ സൗഹൃദ ആശുപത്രികള്‍……

ആര്‍ദ്രം പദ്ധതിയിലൂടെ കേരളത്തില്‍ ഇനിമുതല്‍ രോഗീ സൗഹൃദ ആശുപത്രികള്‍……

ഏതൊരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും വലിയ സമ്പത്താണ് ആരോഗ്യമുളള ഒരു ജനത. ആരോഗ്യ പുരോഗതിയില്‍ ഇന്ന് കേരളം മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ചുകഴിഞ്ഞു. സമ്പൂര്‍ണ്ണ സംരക്ഷണതയോടൊപ്പം, ശിശുമാതൃമരണ നിരക്കുകള്‍ കുറഞ്ഞ സംസ്ഥാനം എന്ന നിലയിലും, പ്രാഥമികാരോഗൃ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുളള ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഉപയോഗിച്ച് സൗജന്യ

ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

ആരോഗ്യ സാമൂഹ്യനീതി വകുപ്പ്

1.    രോഗികള്‍ക്ക് ഗുണമേന്മയുളളതും സൗഹാര്‍ദ്ദപരവുമായ സേവനം നല്‍കു രോഗീ സൗഹൃദ ആശുപത്രി സംവിധാനമായ ആര്‍ദ്രം പദ്ധതിക്ക് തുടക്കം കുറിച്ചു. 2.    സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രം ഉപയോഗിച്ച് ആരോഗ്യ സേവനം നടത്തു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കമ്പ്യൂ'ര്‍ വല്‍ക്കരിച്ച് ഇ-ഗവേസ് നടപ്പിലാക്കു ഇന്ത്യയിലെ ത െആദ്യത്തെ പദ്ധതിയായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. 3.  

ആയുഷ് വകുപ്പ് – ഭാരതീയ ചികിത്സാ വകുപ്പ്

ആയുഷ് വകുപ്പ് – ഭാരതീയ ചികിത്സാ വകുപ്പ്

16/7/2016-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഭാരതീയ ചികിത്സാ വകുപ്പില്‍ തെറാപ്പിസ്റ്റുകളുടെ 41 തസ്തിക സൃഷ്ടിച്ചു. 29/12/2016-ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം പഞ്ചകര്‍മ്മ സ്പെഷ്യാലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒരു തസ്തിക സൃഷ്ടിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 14 ജില്ലകളിലേയും വൃദ്ധസദനങ്ങളില്‍ സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന വയോമിത്രം പദ്ധതി തുടര്‍ന്നു