Loading

Day: March 29, 2017

8 posts

കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍

കേരള സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍

ക്യാന്‍സര്‍ സുരക്ഷാ പദ്ധതി : 18 വയസ്സുവരെയുള്ള ക്യാന്‍സര്‍ രോഗികളായ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് പൂര്‍ണ്ണമായും സൗജന്യ ചികിത്സ അനുവദിച്ച് നടപ്പാക്കി വരുന്ന ക്യാന്‍സര്‍ സുരക്ഷ പദ്ധതിയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 244 പേര്‍ക്ക് പുതുതായി സൗജന്യ ചികിത്സയും 5059 പേര്‍ക്ക് തുടര്‍ ചികിത്സയും നല്‍കിയിട്ടുണ്ട്.

സാമൂഹ്യനീതി വകുപ്പ്

സാമൂഹ്യനീതി വകുപ്പ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ കഴിയാത്ത, എന്നാല്‍ ഓപ്പണ്‍ സ്‌ക്കൂള്‍/കോളേജ് വഴി രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം പരമാവധി 10,000/- രൂപ. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് യോഗാ പരിശീലനം. ഓട്ടിസം, മാനസിക വൈകല്യം, ബുദ്ധിവൈകല്യം എന്നിവ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം. ദാരിദ്ര്യ

ഭക്ഷ്യ സുരക്ഷ വകുപ്പ്

ഭക്ഷ്യ സുരക്ഷ വകുപ്പ്

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി സ്ക്കൂള്‍കുട്ടികളില്‍ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി ഈ വര്‍ഷം 280 സ്ക്കൂളുകളില്‍ നടപ്പാക്കി. അടുത്ത നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകളിലും ഈ പദ്ധതി നടപ്പാക്കുന്നതാണ്. സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തുകള്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ

ഡ്രഗ്സ് കൺട്രോൾ വകുപ്പ്

ഡ്രഗ്സ് കൺട്രോൾ വകുപ്പ്

മരുന്നു കമ്പനികള്‍/വിതരണക്കാര്‍ മരുന്നു വില നിശ്ചിക്കുന്ന ഗസററ് വിജ്ഞാപന തീയതിമുതല്‍ തന്നെ മരുന്നുകളുടെ വിലയില്‍ മാററം വരുത്തിയിട്ടില്ലെന്ന കാരണത്താല്‍ കുറഞ്ഞ വിലയ്ക്ക് മരുന്നിന്റെ ലഭ്യത രോഗികള്‍ക്ക് ലഭിക്കാതിരിക്കുവാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഏററവും പുതിയ വിജ്ഞാപനങ്ങളിലെ വില പ്രാബല്യം വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നതിലേക്കായും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന

ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ്

ഈ സര്‍ക്കാരിന്റെ കാലത്ത് 2030 വരെയുള്ള കാലഘട്ടത്തെ ആരോഗ്യ രംഗത്ത് കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മാതൃകയിലാണിത് വിഭാവനം ചെയ്തിട്ടുള്ളത്.  ഇതിലെ ഓരോ ലക്ഷ്യങ്ങളും കൈവരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളും Digital

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

വികലാംഗക്ഷേമ കോര്‍പ്പറേഷന്‍

ഭിന്നശേഷിക്കാരായ 753 പേര്‍ക്ക് ആവശ്യമായ ട്രൈസൈക്കിള്‍, വീല്‍ചെയര്‍, കൃത്രിമകൈകാലുകള്‍, വാക്കര്‍, ക്രച്ചസ്, കണ്ണട, ശ്രവണ സഹായി തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ 23 പേര്‍ക്ക് പുതിയ സ്ക്കൂട്ടറില്‍ സൈഡ്വീല്‍ ഘടിപ്പിക്കുന്നതിന് സബ്സിഡി വിതരണം ചെയ്തു. സ്വയംതൊഴില്‍ പദ്ധതി പ്രകാരം ബാങ്ക് ലോണ്‍ സബ്സിഡി ഇനത്തില്‍

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്

2016-17 സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലൂടെയുള്ള സൗജന്യ മരുന്നു വിതരണത്തിനായി ബഡ്ജറ്റ് വിഹിതമായി 319 കോടി രൂപ അനുവദിച്ചതില്‍, മരുന്നുകളും അനുബന്ധ സാമഗ്രികളും ഉള്‍പ്പെട്ട 585 ഇനം അവശ്യമരുന്നുപട്ടികയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചതില്‍ വിതരണക്കാരെ ലഭിക്കാത്ത 59 ഇനം മരുന്നുകള്‍ ഒഴികെയുള്ള എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളിലൂടെ

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍

ഇക്കാലയളവില്‍ 1086 പേര്‍ക്കായി 21,77,11,965/- രൂപ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയിട്ടുണ്ട്. 3 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള വായ്പയായി 3,95,000/- രൂപ വിതരണം ചെയ്തു. ഷീ-ഓപ്റ്റിക്കല്‍സ് പദ്ധതി പ്രകാരം 4 വനിതാ സംരംഭകര്‍ക്കായി 90 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ