Loading

Day: January 30, 2017

5 posts

പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണം -മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണം -മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ദേശീയ ബാലികാ ദിനാചരണം ഉദ്ഘാടനം ചെയ്തു പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതു മേഖലയിലും ഇടപെടാനും പ്രതികരിക്കാനും കഴിയുന്ന രീതിയില്‍ പെണ്‍കുട്ടികളെ വളര്‍ത്തണം. അവരെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ

ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

ആശുപത്രികളുടെ എല്ലാതലങ്ങളിലുമുള്ള വികസനം ഉറപ്പാക്കുകയും രോഗീസൗഹൃദമാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചികിത്‌സാരേഖകള്‍ കമ്പ്യൂട്ടര്‍വത്കരിച്ച് കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 'ഇ-ഹെല്‍ത്ത്' (ജീവന്‍രേഖാ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ഗവ. ജില്ലാ മോഡല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഹെല്‍ത്ത് പദ്ധതിയിലുടെ ചികിത്‌സാ കേന്ദ്രങ്ങളെയാകെ പരസ്പരം ബന്ധിപ്പിക്കാനാവുന്നതാണ് പ്രത്യേകത.