Loading

Day: January 21, 2017

2 posts

ആരോഗ്യ മേഖലയിൽ പ്രധാന പ്രവർത്തനങ്ങൾ

ആരോഗ്യ മേഖലയിൽ പ്രധാന പ്രവർത്തനങ്ങൾ

ആവശ്യാനുസരണം ഡോക്ടർമാരെയും നേഴ്സുമാരെയും നിയോഗിക്കുകയും അവരുടെ സേവനം ഫലപ്രദമായി ക്രമീകരിക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. സാമൂഹ്യ ക്ഷേമപരിപാടികളും സേവനങ്ങളും കുറ്റമറ്റരീതിയിലും കാര്യക്ഷമമായും നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പിന്റെ‍ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുളള കർമ്മ  പദ്ധതികൾക്ക്  രൂപം നല്കി. സ്ത്രീകള്‍, കുട്ടികള്‍, ദുർബലർ, വൃദ്ധര്‍, കൗമാരക്കാരായ പെണ്കുട്ടികള്‍, മാനസികാരോഗ്യ നില കൈവരിച്ചിട്ടും വീട്ടുകാര്‍

ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാന്‍ ഒന്നിച്ച് പോരാടാം

ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാന്‍ ഒന്നിച്ച് പോരാടാം

കെ കെ ശൈലജ ടീച്ചര്‍ സാമൂഹിക പുരോഗതിയില്‍ കേരളം ലോകത്തിന് മാതൃകയാണ്. ഈ പുരോഗതി കേരളത്തില്‍ ഭരണം നടത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ നയത്തിന്റെ ഭാഗമായുണ്ടായതാണ്. സമ്പൂര്‍ണ്ണ സാക്ഷരതയോടൊപ്പം, ശിശുമരണ- മാതൃമരണനിരക്കുകള്‍ കുറഞ്ഞ സംസ്ഥാനം എ നിലയിലും, പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കു