Loading

Day: January 6, 2017

4 posts

സ്വാശ്രയ മെഡിക്കൽ പ്രവേശനം വസ്തുതകള്‍

സ്വാശ്രയ മെഡിക്കൽ പ്രവേശനം വസ്തുതകള്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിവരികയാണ്. പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ നയങ്ങളുടെ ഭാഗമായിട്ടാണ് രാജ്യത്തുടനീളം വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യസംരഭങ്ങള്‍ ഇത്രത്തോളം വിപുലമായത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ചെലവ് വഹിച്ചുവരുന്നത് GDPയുടെ 2%ത്തില്‍ താഴെ വരുന്ന തുകയാണ്.

ആയുര്‍വേദ മേഖലയെ ശക്തമാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി കെ.കെ. ശൈലജ

ആയുര്‍വേദ മേഖലയെ ശക്തമാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി കെ.കെ. ശൈലജ

ആയുര്‍വേദ കോളേജിലെ ബാല ചികിത്സാ വിഭാഗത്തില്‍ സ്‌നേഹധാര പദ്ധതി ഉദ്ഘാടനം ചെയ്തു രോഗനിര്‍ണയത്തിലും ചികിത്സയിലും കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആയുര്‍വേദമേഖലയെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ബാല ചികിത്സാ വിഭാഗത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹധാര പദ്ധതിയുടെ

മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്കളുടെ നവീകരണത്തിന് 7.25 കോടി

മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്കളുടെ നവീകരണത്തിന് 7.25 കോടി

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്കളുടെ നവീകരണത്തിനും ആധുനിക മെഷീനുകള്‍ സ്ഥാപിക്കുതിനും 7.25 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ എനര്‍ജി ലീനിയര്‍ ആക്‌സിലോര്‍ വാങ്ങുതിന് രണ്ട് കോടി രൂപയും, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ ആക്‌സിലേറ്ററിന്

നിയമസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ മറുപടി

നിയമസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ മറുപടി

കേരളത്തിന്റെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാക്കുതിനുള്ള പദ്ധതികളാണ് കഴിഞ്ഞ നാല് മാസങ്ങൾക്കുള്ളിൽ ആരംഭിച്ചി'ുള്ളത്. പൊതു ആരോഗ്യമേഖല ജനകീയമാക്കുക, സാധാരണക്കാർക്ക്, ആധുനിക നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുക, രോഗ പ്രതിരോധത്തിന് ഊൽ നല്കാൻ കഴിയും വിധം പ്രാഥമിക ആരോഗ്യമേഖലയെ ശക്തമാക്കുക, ചികിത്സാചെലവ് ഗണ്യമായി കുറച്ച് കൊണ്ടുവരിക, പഠന ഗവേഷണ പ്രവർത്തനങ്ങൾ മികവുറ്റതാക്കുക