Loading

Day: January 5, 2017

2 posts

മലബാർ ക്യാൻസർ സെന്ററിന് 29 കോടിയുടെ ഭരണാനുമതി

മലബാർ ക്യാൻസർ സെന്ററിന് 29 കോടിയുടെ ഭരണാനുമതി

അർബുദ രോഗ ചികിത്സാ രംഗത്ത് നൂതനവും ശാസ്ത്രീയവുമായ ചികിത്സാരീതി എും അവലംബിക്കു മലബാർ ക്യാൻസർ സെന്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുതിന് വേണ്ടി സർക്കാർ 29 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യവകുപ്പ്മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. വിവിധ വിഭാഗങ്ങളുടെ നവീകരണ പ്രവർത്തനത്തിനും പുതിയ സാങ്കേതിക ഉപകരണങ്ങൾ

പുതുതായി 63 അംഗന്‍വാടികള്‍ അനുവദിച്ചു

പുതുതായി 63 അംഗന്‍വാടികള്‍ അനുവദിച്ചു

സാമൂഹ്യക്ഷേമ വകുപ്പ് മുഖേനയുള്ള ഐ.സി.ഡി.എസ്. പദ്ധതിയില്‍ നിയോജകമണ്ഡലത്തില്‍ പുതുതായി 63 അംഗന്‍വാടികള്‍ അനുവദിച്ചു.  ഇതില്‍ 10 അംഗന്‍വാടികള്‍ക്ക് എം.എല്‍.എ ഫണ്ട്, എസ്.ടി.ഫണ്ട്, സാമൂഹ്യക്ഷേമ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി 47 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിർമ്മിച്ച് കൊണ്ടിരിക്കുന്നു.  ഇതില്‍ ആറളം ഫാമില്‍ നിർമ്മിച്ചിരുന്ന മൂന്ന് അംഗന്‍വാടികളുടെ കെട്ടിടം