Loading

Category: Press Releases

49 posts

കടല്‍ക്ഷോഭം: ശുചീകരണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും ശുചിത്വമിഷനും

കടല്‍ക്ഷോഭം: ശുചീകരണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും ശുചിത്വമിഷനും

കാക്കനാട്: കടലാക്രമണത്തെ തുടര്‍ന്ന് മാലിന്യം വന്നടിയുകയും നിരവധി വീടുകളുടെ സെപ്റ്റിക് ടാങ്കുകള്‍ തകരുകയും ചെയ്ത ചെല്ലാനം, വൈപ്പിന്‍ മേഖലയില്‍ നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പ്രദേശത്തെ റോഡുകളും വീടുകളും പരിസരങ്ങളും  മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. സെപ്റ്റിക് ടാങ്കുകളും ടോയ്‌ലെറ്റുകളും തകര്‍ന്നിട്ടുള്ളതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയും നിലനിന്നിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പും

വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കും; ബില്ലിന് അംഗീകാരം

വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കും; ബില്ലിന് അംഗീകാരം

തിരുവനന്തപുരം> പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ  ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിത കമ്മീഷന്‍ നിയമ പ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും

ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി

ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി

ആധുനിക ചികിത്സാരീതിയായാലും ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളായാലും ആശുപത്രികള്‍ രോഗീ സൗഹൃദപരമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  പട്ടം താണുപിളള സ്മാരക ഹോമിയോപ്പതി ആശുപത്രിയില്‍  സാന്ത്വന പരിചരണ വിഭാഗത്തിന്റെയും ജനനി കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുവാനാണ് ആര്‍ദ്രം മിഷന്‍

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് 2018 വിവിധ ചികിത്സാരീതികളുടെ ഹബ്ബായി കേരളം മാറും: മന്ത്രി കെ.കെ. ശൈലജ

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് 2018 വിവിധ ചികിത്സാരീതികളുടെ ഹബ്ബായി കേരളം മാറും: മന്ത്രി കെ.കെ. ശൈലജ

കൊച്ചി: പരമ്പരാഗതവും ശാസ്ത്രീയവുമായ അറിവുകളും സംയോജിപ്പിച്ചുള്ള ചികിത്സാരീതികളുടെ ഹബ്ബായി കേരളം മാറുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 2018 മെയില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ സംഘാടക സമിതി രൂപീകരണ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യത്തിന് ആയുഷിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കേരളത്തിലെ തനത്

പൊതുജനാരോഗ്യ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രദൗത്യമാണ് ആര്‍ദ്രം: മന്ത്രി കെ.കെ. ശൈലജ

പൊതുജനാരോഗ്യ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രദൗത്യമാണ് ആര്‍ദ്രം: മന്ത്രി കെ.കെ. ശൈലജ

കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രദൗത്യമാണ് ആര്‍ദ്രം എന്ന സ്വപ്‌ന പദ്ധതി വഴി നിര്‍വഹിക്കപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലാതല സെമിനാര്‍ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുകെയിലെ ജനറല്‍

തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും: മന്ത്രി കെ കെ ശൈലജ

തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും: മന്ത്രി കെ കെ ശൈലജ

കൊച്ചി: തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജ. കടല്‍ക്ഷോഭം അവസാനിച്ചാലും തുടര്‍ന്നുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഫലപ്രദമായ മാര്‍ഗം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണമായും 369 വീടുകള്‍ ഭാഗികമായും നശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാര്‍ക്കായി പുനരധിവാസ കേന്ദ്രം സ്ഥാപിക്കും: മന്ത്രി കെ.കെ. ശൈലജ

എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാര്‍ക്കായി പുനരധിവാസ കേന്ദ്രം സ്ഥാപിക്കും: മന്ത്രി കെ.കെ. ശൈലജ

കൊച്ചി: ഭിന്നശേഷിക്കാരായവര്‍ക്കായി എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ജില്ലാ ഇടപെടല്‍ കേന്ദ്രത്തിന്റെയും (District Early Intervention Cetnre) സഞ്ചരിക്കുന്ന യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 18 വയസിനു താഴെ പ്രായമുളളവരുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ചെറുപ്രായത്തില്‍

ആശ്വാസവാക്കുകളുമായി ശൈലജ ടീച്ചര്‍

ആശ്വാസവാക്കുകളുമായി ശൈലജ ടീച്ചര്‍

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നു രക്ഷപെടുത്തി ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. തങ്ങള്‍ നേരിട്ട ദുരന്ത നിമിഷങ്ങള്‍ അവര്‍ മന്ത്രിക്കു മുന്നില്‍ പങ്കുവെച്ചു. തിരികെ നാട്ടിലെത്താനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചുഴലിക്കാരിനെ കുറിച്ച് അറിയിപ്പ് ലഭിച്ചപ്പോള്‍

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

* ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ടവര്‍ക്ക് എല്ലാവിധ വൈദ്യസഹായങ്ങളും നല്‍കി വരുന്നതായും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കടലില്‍ നിന്നും രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കുന്നവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയില്‍

വിശ്രമമില്ലാതെ ആരോഗ്യ വകുപ്പിന്റെ സംഘം

വിശ്രമമില്ലാതെ ആരോഗ്യ വകുപ്പിന്റെ സംഘം

കടലില്‍ അകപ്പെട്ട മത്‌സ്യത്തൊഴിലാളികളെ വിവിധ സംഘങ്ങളായി രാവിലെ മുതല്‍ കൊണ്ടുവന്നതോടെ ആരോഗ്യവകുപ്പിന്റെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെയുള്ള സംഘം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. ഓരോ തവണ ഹെലികോപ്റ്ററില്‍ മത്‌സ്യത്തൊഴിലാളികളെ എത്തിക്കുമ്പോഴും പ്രാഥമിക ശുശ്രൂഷ നല്‍കാനായി ഇവര്‍ ഓടിയെത്തി. കൂടുതല്‍ ചികിത്‌സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് അയച്ചു. അടിയന്തര സാഹചര്യം