Loading

Category: In News

8 posts

ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി

ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി

ആധുനിക ചികിത്സാരീതിയായാലും ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളായാലും ആശുപത്രികള്‍ രോഗീ സൗഹൃദപരമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  പട്ടം താണുപിളള സ്മാരക ഹോമിയോപ്പതി ആശുപത്രിയില്‍  സാന്ത്വന പരിചരണ വിഭാഗത്തിന്റെയും ജനനി കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുവാനാണ് ആര്‍ദ്രം മിഷന്‍

തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും: മന്ത്രി കെ കെ ശൈലജ

തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും: മന്ത്രി കെ കെ ശൈലജ

കൊച്ചി: തീരപ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ കെ ശൈലജ. കടല്‍ക്ഷോഭം അവസാനിച്ചാലും തുടര്‍ന്നുവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഫലപ്രദമായ മാര്‍ഗം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ ഏഴു വീടുകള്‍ പൂര്‍ണമായും 369 വീടുകള്‍ ഭാഗികമായും നശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

* ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ടവര്‍ക്ക് എല്ലാവിധ വൈദ്യസഹായങ്ങളും നല്‍കി വരുന്നതായും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കടലില്‍ നിന്നും രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കുന്നവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയില്‍

എയ്ഡ്‌സ് ബാധിതരോട് മനുഷ്യത്വപരമായി ഇടപെടണം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എയ്ഡ്‌സ് ബാധിതരോട് മനുഷ്യത്വപരമായി ഇടപെടണം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

*ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു എയ്ഡ്‌സ് രോഗം ബാധിച്ചവരോടും അവരുടെ കുടുബാംഗങ്ങളോടും സഹാനുവര്‍ത്തിത്വത്തോടെ ഇടപെടാന്‍ സമൂഹം തയ്യാറാവണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എയ്ഡ്‌സ് ബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, അവര്‍ക്ക് ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ

തൊഴിലിടങ്ങളിലെ ആശാസ്യമല്ലാത്ത കാര്യങ്ങള്‍ സാമൂഹിക പ്രശ്‌നമായി കാണണം: മന്ത്രി

തൊഴിലിടങ്ങളിലെ ആശാസ്യമല്ലാത്ത കാര്യങ്ങള്‍ സാമൂഹിക പ്രശ്‌നമായി കാണണം: മന്ത്രി

തൊഴിലിടങ്ങളിലെ ആശാസ്യമല്ലാത്ത കാര്യങ്ങളെ സാമൂഹിക പ്രശ്‌നമായി കാണണമെന്ന് ആരോഗ്യ കുടംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തൊഴില്‍ജന്യമായ പിരിമുറക്കമകറ്റുന്നതിനുള്ള സ്ട്രസ് റിലീസിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമായിരിക്കണം. മാനസിക പിരിമുറുക്കത്തിനു മരുന്നു കഴിക്കുന്നതിനേക്കാള്‍ അതുണ്ടാവാതെ പ്രവര്‍ത്തനമേഖലയോട് പൊരുത്തപ്പെട്ടുപോകാനാണ് ശ്രമിക്കേണണ്ടതെന്നും മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച

സ്വാശ്രയ മെഡിക്കൽ പ്രവേശനം വസ്തുതകള്‍

സ്വാശ്രയ മെഡിക്കൽ പ്രവേശനം വസ്തുതകള്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിവരികയാണ്. പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ നയങ്ങളുടെ ഭാഗമായിട്ടാണ് രാജ്യത്തുടനീളം വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യസംരഭങ്ങള്‍ ഇത്രത്തോളം വിപുലമായത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ചെലവ് വഹിച്ചുവരുന്നത് GDPയുടെ 2%ത്തില്‍ താഴെ വരുന്ന തുകയാണ്.

ആയുര്‍വേദ മേഖലയെ ശക്തമാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി കെ.കെ. ശൈലജ

ആയുര്‍വേദ മേഖലയെ ശക്തമാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി കെ.കെ. ശൈലജ

ആയുര്‍വേദ കോളേജിലെ ബാല ചികിത്സാ വിഭാഗത്തില്‍ സ്‌നേഹധാര പദ്ധതി ഉദ്ഘാടനം ചെയ്തു രോഗനിര്‍ണയത്തിലും ചികിത്സയിലും കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആയുര്‍വേദമേഖലയെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ബാല ചികിത്സാ വിഭാഗത്തില്‍ നടപ്പിലാക്കുന്ന സ്‌നേഹധാര പദ്ധതിയുടെ

നിയമസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ മറുപടി

നിയമസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ മറുപടി

കേരളത്തിന്റെ ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാക്കുതിനുള്ള പദ്ധതികളാണ് കഴിഞ്ഞ നാല് മാസങ്ങൾക്കുള്ളിൽ ആരംഭിച്ചി'ുള്ളത്. പൊതു ആരോഗ്യമേഖല ജനകീയമാക്കുക, സാധാരണക്കാർക്ക്, ആധുനിക നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുക, രോഗ പ്രതിരോധത്തിന് ഊൽ നല്കാൻ കഴിയും വിധം പ്രാഥമിക ആരോഗ്യമേഖലയെ ശക്തമാക്കുക, ചികിത്സാചെലവ് ഗണ്യമായി കുറച്ച് കൊണ്ടുവരിക, പഠന ഗവേഷണ പ്രവർത്തനങ്ങൾ മികവുറ്റതാക്കുക